Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലത്തിന് മോദി സര്‍ക്കാരിന്റെ വികസന പെരുമഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 03:33 pm IST
in Kollam

കൊല്ലം: റെയില്‍വേ ബഡ്ജറ്റില്‍ കൊല്ലത്തിന് വികസന പെരുമഴ. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും കൊല്ലത്തിനെ കൈവിട്ടില്ല എന്നതാണ് പദ്ധതികള്‍ തെളിയിക്കുന്നത്. കൊല്ലം, തിരുനെല്‍വേലി, തിരുചെന്തൂര്‍, തെങ്കാശി, വിരുദുനഗര്‍ ശീര്‍ഷകത്തില്‍ കൊല്ലം -ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ക്ക് 101 കോടി രൂപയാണ് അനുവദിച്ചത്. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികളില്‍ കൊല്ലം-പുനലൂര്‍ കഴിഞ്ഞാല്‍ അവശേഷിക്കുന്നത് പുനലൂര്‍-ചെങ്കോട്ട 49 കിലോമീറ്റര്‍ ആണ്. അതില്‍ പുനലൂര്‍ ഇടമണ്‍ എട്ട് കിലോമീറ്റര്‍, ചെങ്കോട്ട ഭഗവതിപുരം എട്ട് കിലോമീറ്റര്‍ പണി പൂര്‍ത്തിയാക്കി. ഫലത്തില്‍ അനുവദിച്ച 101 കോടി രൂപ 33 കിലോമീറ്റര്‍ പണികള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും ഫണ്ടിന്റെ അഭാവം കാരണം കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ ഇനി തടസപ്പെടില്ല. കഴിഞ്ഞ ബജറ്റില്‍ 85 കോടി രൂപ അനുവദിച്ചിടത്താണ് ഇപ്പോള്‍ 101 കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ക്ക് നാളിതുവരെ അനുവദിച്ചിട്ടുള്ള വാര്‍ഷിക ബജറ്റ് വിഹിതത്തില്‍ ഏറ്റവും കൂടിയ തുകയാണിത്. കൂടാതെ പ്രധാന കൊല്ലം റെയില്‍വേയുടെ വികസനത്തിന്റെ അവിഭാജ്യഘടകമായ കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീരണത്തിന് അനുമതി നല്‍കി. വൈദ്യുതീ കരണത്തിനായി 329 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം രണ്ടാംടെര്‍മിനലിന്റെ വികസനത്തില്‍ ഉള്‍പ്പെടുത്തി കൊല്ലം-തിരുമംഗലം ദേശീയ പാത 208 ല്‍ പ്രവേശനകവാടം, ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണത്തിനായി തുക അനുവദിച്ചു. പെരിനാട് നിവാസികളുടെയും റെയില്‍വേ യാത്രക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന പെരിനാട് റെയില്‍വേ അടിപ്പാത നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും ബജറ്റില്‍ തുക വകയിരുത്തുകയുമായിരുന്നു. കൂടാതെ കുണ്ടറ ഇരവിപുരം കാവല്‍പ്പുര പരവൂര്‍ തുടങ്ങി മേല്‍പ്പാലങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

പുതിയ വാര്‍ത്തകള്‍

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.