Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

റാങ്ക് ലിസ്റ്റ് കാലാവധി കഴിയാറായിട്ടും നിയമനങ്ങള്‍ മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 08:41 pm IST
in Wayanad

 

കല്‍പ്പറ്റ : റാങ്ക് ലിസ്റ്റ് കാലാവധി കഴിയാറായിട്ടും നിയമനങ്ങള്‍ മന്ദഗതിയില്‍ തുടരുന്നത് ഉദ്യോഗാര്‍ഥികളെ നിരാശയിലാക്കി. കെഎസ്ആര്‍ടി സിയിയില്‍ റിസര്‍വ് ഡ്രൈവര്‍ തസ്തികയില്‍ നിയമനം കാത്തുകഴിയുന്നവരാണ് വിഷമത്തില്‍. 2012 ഓഗസ്റ്റ് 23ന് നിലവില്‍ വന്നതാണ് റാങ്ക്‌ലിസ്റ്റ്. ഇതിന്റെ ദീര്‍ഘിപ്പിച്ച കാലാവധി അവസാനിക്കാന്‍ ആഴ്‌ച്ചകള്‍ മാത്രമാണ് ബാക്കി.

റിസര്‍വ് ഡ്രൈവര്‍ തസ്തികയില്‍ നിയമനത്തിനു രണ്ട് റാങ്ക് ലിസ്റ്റുകളാണ് തയാറാക്കിയത്. ഇതില്‍ ജനറല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ 4791 പേര്‍ക്കാണ് ഇതിനകം നിയമനം ലഭിച്ചത്. മൈനോറിറ്റി ലിസ്റ്റില്‍ 1262പേര്‍ക്കും നിയമനമായി. കാത്തിരിപ്പ്‌വെറുതെയാകുമെന്ന ആശങ്കയിലാണ് ജനറല്‍ പട്ടികയില്‍ അവശേഷിക്കുന്നവര്‍. ജനറല്‍ റാങ്ക് ലിസ്റ്റിലെ 3868 പേര്‍ക്കാണ് ആദ്യം നിയമനം നല്‍കിയത്. പിന്നീട് രണ്ട് ഘട്ടങ്ങളിലായി 143 പേര്‍ക്ക് നിയമനം ലഭിച്ചു. 780പേര്‍ക്കാണ് ഏറ്റവുംഒടുവില്‍ നിയമനഉത്തരവ് അയച്ചത്.

കോര്‍പറേഷന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്‌ക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി അഡൈ്വസ്‌മെമ്മോ അയയ്‌ക്കുന്നത്. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഒഴിവുകള്‍ കണക്കാക്കി നിയമന ഉത്തരവ് നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂനിയനുകള്‍ മാനേജ്‌മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചെങ്കിലും തുടര്‍ നടപടിയായില്ല.

പിഎസ്എസി പരീക്ഷയ്‌ക്കുള്ള പ്രായപരിധി കഴിഞ്ഞവരാണ് റിസര്‍വ് ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ അവശേഷിക്കുന്നവരില്‍ ഏറെയും. എന്നിരിക്കേ ലിസ്റ്റിന്റെ കാലാവധി കഴിയുംമുമ്പ് പരാമാവധിയാളുകള്‍ക്ക് നിയമനം ലഭിക്കുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് വീണ്ടും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് അവരില്‍ ചിലര്‍.

മെമ്മോ അയയ്‌ക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഒഴിവുകള്‍ കണക്കാക്കി നിയമന ഉത്തരവ് നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂനിയനുകള്‍ മാനേജ്‌മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിശോ ധിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചെങ്കിലും തുടര്‍ നടപടിയായില്ല.

പിഎസ്എസി പരീക്ഷയ്‌ക്കുള്ള പ്രായപരിധി കഴിഞ്ഞവരാണ് റിസര്‍വ് ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ അവശേഷിക്കുന്നവരില്‍ ഏറെയും. എന്നിരിക്കേ ലിസ്റ്റിന്റെ കാലാവധി കഴിയുംമുമ്പ് പരാമാവധിയാളുകള്‍ക്ക് നിയമനം ലഭിക്കുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് വീണ്ടും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് അവരില്‍ ചിലര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Mollywood

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

Kerala

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

പുതിയ വാര്‍ത്തകള്‍

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.