Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വയസ്സ് 17, കാസര്‍കോട് റെയില്‍വേ പോലീസ് സ്‌റ്റേഷന് അവഗണന മാത്രം ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 10:25 am IST
in Kasargod

കാസര്‍കോട്: 17 ാം വയസ്സിലേക്ക് കാലെടുത്ത് വെയ്‌ക്കുന്ന കാസര്‍കോട് റെയില്‍വേ പോലീസ് സ്‌റ്റേഷന് ഇപ്പോഴും ഇപ്പോവും പറയാനുള്ളത് അവഗണനയുടെ കഥകള്‍ മാത്രം. 80 കി.മീറ്റര്‍ പരിധിയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട്, കളനാട്, ബേക്കല്‍ ഫോര്‍ട്ട്, കോട്ടിക്കുളം, കാഞ്ഞങ്ങാട് സ്‌റ്റേഷനുകളിലെ കേസുകളാണിവിടെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ഈ ആര്‍.പി.എഫ് സ്‌റ്റേഷനിലാവട്ടെ അഞ്ച് സിവില്‍ പോലീസും ഒരു എസ്.ഐയും മാത്രമാണുള്ളത്. മൂന്നുപേര്‍ മാത്രമാണ് ഒരു സമയത്ത് ഡ്യൂട്ടിയിലുണ്ടാകുന്നത്. ജില്ലയിലെ ഏക ആര്‍.പി.എഫ് സ്‌റ്റേഷനിലെ വിരലിലെണ്ണാവുന്ന ഈ ജീവനക്കാരാവട്ടെ തുടര്‍ച്ചയായി രണ്ടുംമൂന്നും ദിവസം ജോലിയെടുത്ത് ക്ഷീണിക്കുകയാണ്. പത്തുപേരുടെ അംഗബലം വേണ്ടിടത്താണ് അഞ്ചുപേരുമായി സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്‌റ്റേഷനോട് ചേര്‍ന്ന് സംസ്ഥാന പോലീസിന്റെ സ്‌റ്റേഷനുണ്ട്. അവിടെ 13 സിവില്‍ ഓഫിസര്‍മാരും എസ്.ഐ ഉള്‍പ്പെടെ നാല് പോലീസ് ഓഫിസറുമാണുള്ളത്. 25 സിവില്‍ പോലീസ് ഓഫിസര്‍ വേണ്ടിടത്താണ് 12 വര്‍ഷമായി 13 പേര്‍ ജോലി ചെയ്യുന്നത്.

കാസര്‍കോട് ജില്ല രൂപവത്കൃതമായതു മുതല്‍ കണ്ണൂര്‍ ആര്‍.പി.എഫ് സ്‌റ്റേഷന്റെ ഔട്ട്‌പോസ്റ്റായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു കാസര്‍കോട് സ്‌റ്റേഷന്‍. നിരന്തരം ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് 1999 ലാണ് സ്വതന്ത്ര സ്‌റ്റേഷനായി ഉയര്‍ത്തിയത്. മുമ്പ് ദിവസവും എട്ടോ ഒമ്പതോ ട്രെയിന്‍ പോയിക്കൊണ്ടിരുന്ന പാതയില്‍ ഇപ്പോള്‍ 30ലേറെ ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. വിവിധ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളെ കണ്ണൂര്‍, തലശ്ശേരി കോടതികളിലാണ് ഹാജരാക്കേണ്ടത്. കാഞ്ഞങ്ങാട്ടാണ് ഏറ്റവും കൂടുതല്‍ കേസ് നടക്കുന്നത്. അവിടെ എയ്ഡ് പോസ്റ്റിനുവേണ്ടി നടത്തുന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനില്ലാത്തതിനാല്‍ കേസുകള്‍ പ്രാദേശിക പോലീസിനെയാണ് ഏല്‍പിക്കുന്നത്. ജീവനക്കാരുടെ അഭാവവും എത്തിച്ചേരാനുള്ള ദൂരവും റെയില്‍വേ പോലീസിന് പല കേസുകളുടെയും തുടരന്വേഷണത്തില്‍ വളരെ ബുദ്ധിമുട്ടുകളാണ് വരുത്തിവെക്കുന്നത്.

കാസര്‍കോട് എംപി വേണ്ടത്ര ശ്രദ്ധ പതിപ്പിച്ച് പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാത്തതിനാലുമാണ് റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഇപ്പോഴും ശൈശവ ദശയില്‍ തന്നെ നില്‍ക്കുന്നതെന്ന ആക്ഷേപം വ്യാപകമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.