Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റ നഗരസഭ ബജറ്റ്:സ്വച്ഛ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി കക്കൂസില്ലാത്ത എല്ലാവര്‍ക്കും കക്കൂസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 09:39 pm IST
in Wayanad

 

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ 2016-17 വര്‍ഷത്തെ ബജറ്റില്‍ ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനും, സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കും മുന്തിയ പരിഗണന. 16,785,61,900 രൂപ വരവും, 16,720,61,900 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ എല്ലാമേഖലകളിലും വന്‍വികസനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ്, വൈസ്‌ചെയര്‍മാന്‍ എ.പി ഹമീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയില്‍ 25 കോടി രൂപ ചെലവിലാണ് സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പാക്കുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് 50 ലക്ഷം രൂപ ചെലവില്‍ ക്ലീന്‍ കല്‍പ്പറ്റ ഗ്രീന്‍ കല്‍പ്പറ്റ പദ്ധതി നടപ്പാക്കും.

സ്വച്ഛ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി കക്കൂസില്ലാത്ത എല്ലാവര്‍ക്കും കക്കൂസ് നിര്‍മ്മാണത്തിന് ധനസഹായം നല്‍കും. മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്, ഉറവിട മാലിന്യ സംസ്‌കരണം, വേര്‍ത്തിരിച്ച് മാലിന്യ ശേഖരണം തുടങ്ങിയവ ക്ലീന്‍ കല്‍പ്പറ്റ ഗ്രീന്‍ കല്‍പ്പറ്റ പദ്ധതിയിലൂടെ നടപ്പാക്കും. . കല്‍പ്പറ്റ തോടുകളും, പുഴകളും നീരുറവകളും സംരക്ഷിക്കാന്‍ 50 കോടി രൂപ ചെലവില്‍ സെപ്‌റ്റേജ് ആന്റ് സീവറേജ് ട്രീറ്റ്‌മെന്റ് പ്രൊജക്ട് സംവിധാനവും, സൈന്‍ബോര്‍ഡുകളും സ്ഥാപിക്കും. നഗരസഭയില്‍ വൈദ്യുതി വിതരണ സംവിധാന നവീകരണ പദ്ധതി, അമ്പിലേരിയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, വീടില്ലാത്തവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മാണം, വെയ്‌സ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, റസ്റ്റ് ഹൗസും, പാര്‍ക്കും നിര്‍മ്മാണം, ആര്‍ട്ട് ഗ്യാലറി, സാംസ്‌കാരിക നിലയ നിര്‍മ്മാണം, ടൗണ്‍ സ്‌ക്വയര്‍ നിര്‍മ്മാണം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ആധുനിക സൗകര്യങ്ങളോടുകൂടി ടൗണ്‍ഹാള്‍ നിര്‍മ്മാണം, പുതിയ നഗരസഭാ കെട്ടിട നിര്‍മ്മാണം എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തിട്ടു്. വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ പി.പി ആലി, അഡ്വ.ടി.ജെ ഐസക്, അജിത, സരോജിനി ഓടമ്പത്ത്, ഡി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

India

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

India

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

പുതിയ വാര്‍ത്തകള്‍

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

ക്ഷേത്ര കവാടങ്ങൾ തുറന്നതിനുശേഷം കേദാർനാഥിൽ വൻ ഭക്തജനപ്രവാഹം ; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.