Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗീതാ പോറ്റി കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം : വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 09:32 pm IST
in Wayanad

 

കല്‍പ്പറ്റ : വെറ്ററിനറി ഡോക്ടര്‍മാരുടെ ജോലിഭാരം, സേവനവേതന വ്യവസ്ഥകള്‍, സ്റ്റാഫ് ലഭ്യത എന്നിവയെകുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഗീതാ പോറ്റി കമ്മിഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗീതാ പോറ്റി കമ്മിഷന്‍ ശിപാര്‍ശകള്‍ ശമ്പള കമ്മീഷനോ സര്‍ക്കാരോ പരിഗണിച്ചിട്ടില്ല. മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന തുല്യവേതനവും, ആനുകൂല്യങ്ങളും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നല്‍കണമെന്ന് ശിപാര്‍ശയിലുണ്ട്. എന്നാല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതിലും താഴെയുള്ള ശമ്പളസ്‌കെയിലാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചത്.

സംസ്ഥാനം നിലവില്‍ വന്ന കാലം മുതല്‍ ഗസറ്റഡ് കേഡറില്‍ ജോലി ചെയ്തു വന്നവരാണ് വെറ്ററിനറി ഡോക്ടര്‍മാര്‍. എന്നാല്‍ ഒമ്പതാം ശമ്പളപരിഷ്‌ക്കരണത്തിനുശേഷം മാത്രം ഗസറ്റഡ് കേഡറില്‍ എത്തുകയും വെറ്ററിനറി ഡോക്ടര്‍മാരെക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങിവന്നവരുമായ മറ്റ് പല ഉദ്യോഗസ്ഥര്‍ക്കും ഇത്തവണത്തെ ശമ്പളപരിഷ്‌ക്കരണ ഉത്തരവിലൂടെ വെറ്ററിനറി ഡോക്ടര്‍മാരുടെതിനേക്കാള്‍ കൂടുതലോ തുല്യമോ ആയ ശമ്പളമാണ് നല്‍കിയത്. ഒമ്പതാം ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയപ്പോള്‍ വെറ്ററിനറി ഡോക്ടര്‍മാരെ അവഗണിക്കുകയാണുണ്ടായത്. നാലു വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ അസി. എന്‍ജിനീയര്‍, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയവരും അഞ്ച് വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സ് കഴിഞ്ഞ വെറ്ററിനറി ഡോക്ടര്‍മാരും ഒരേ ശമ്പള സ്‌കെയിലിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ പതിനഞ്ച് വര്‍ഷത്തെ ഹയര്‍ഗ്രേഡ് ലഭിക്കുമ്പോള്‍ മറ്റ് വിഭാഗത്തിന് 26,200 രൂപയുടെ വര്‍ധന ഉണ്ടാവുമ്പോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വെറും 3300 രൂപയുടെ വര്‍ധന മാത്രമാണ് ഉണ്ടാവുന്നത്.

കൂടാതെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന റിസ്‌ക്ക് അലവന്‍സ്, എലിഫന്റ് സ്‌ക്വാഡ് അലവന്‍സ് എന്നിവയും ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ തീരുമാനത്തെതുടര്‍ന്ന് നിര്‍ത്തലാക്കി. ഇത്തരത്തിലുള്ള അവഹേളനകള്‍ക്കെതിരെയും, ആവശ്യമായ അലവന്‍സുകള്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും അനിശ്ചിതകാല പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1300-ഓളം വെറ്ററിനറി ഡോക്ടര്‍മാരാണുള്ളത്. ഗീതാപോറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട്-ജനറല്‍ ചെക്കപ്പ് മുതല്‍ സങ്കീര്‍ണമായ രോഗാവസ്ഥവരെ പഞ്ചായത്ത് തലത്തില്‍ വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ ജോലി ചെയ്യുന്ന വെറ്ററിനറിഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളത് പോലെ മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതുപോലെ തുല്യവേതനവും, ആനുകൂല്യങ്ങളും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നല്‍കണം. തുല്യമായ റിസ്‌ക്ക് അലവന്‍സ്. വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ ആകെ രണ്ട് ജീവനക്കാര്‍ മാത്രമാണുള്ളത്. നിലവിലുള്ള വെറ്ററിനറിസര്‍ജന്‍, അസി ഡയറക്ടര്‍ അനുപാതം 3:1 എന്നതില്‍ നിന്ന് 2:1 ആക്കി മാറ്റണം.

പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ജബ്ബാര്‍, ഡോ. വി.ആര്‍. താര, ഡോ. സാജുജോസഫ്, ഡോ. പ്രഭാകരന്‍പിള്ള എന്നിവര്‍പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.