Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടിയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ വീണ്ടും സമരം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 09:12 pm IST
in Wayanad

 

മാനന്തവാടി : മാനന്തവാടി ടൗണിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാത്തപക്ഷം ബിജെപി വീണ്ടും സമരത്തിനിറങ്ങുമെന്ന് ബിജെപി ജില്ലാഅധ്യക്ഷന്‍ സജിശങ്കര്‍ നഗരസഭാ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ടൗണിലെ മാലിന്യപ്രശ്‌നത്തിന്റെ പേരില്‍നഗരസഭാ ഓഫീലേക്ക് മാര്‍ച്ച് നടത്തിയതിന് റിമാന്റിലായ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍കണിയാരം, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ പ്രേം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിതിന്‍ ഭാനു, സെക്രട്ടറി ശ്യാംകുമാര്‍ എന്നിവര്‍ക്ക് ജയില്‍ മോചിതരായശേഷം മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതി ടൗണിലെത്തുന്ന നൂറുകണക്കിന് ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്തവിധത്തില്‍

ഓവുചാലുകളില്‍ കക്കൂസ്മാലിന്യമടക്കംനിറഞ്ഞ് ദുര്‍ഗന്ധം വമിച്ചിട്ടും അനങ്ങാപാറനയം സ്വീകരീക്കുന്ന നഗരസഭാ അധികൃതരുടെ അലംഭാവത്തിനെതിരെയാണ് ബിജെപി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നഗരസഭാഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയുംനടത്തിയത്.

എന്നാല്‍ പൊതുജന താല്‍പര്യംമുന്‍നിര്‍ത്തി ബിജെപി നടത്തിയ ധര്‍മ്മസമരത്തെ തകര്‍ക്കാന്‍ മാനന്തവാടി സ്റ്റേഷനിലെ ബിജെപി വിരോധിയായ ഒരു സബ്ബ്ഇന്‍സ്‌പെക്ടര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കി ജയിലിലടച്ചത്.എന്നാല്‍ മാനന്തവാടിയിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുംവരെ ബിജെപി പോരാട്ടംതുടരുമെന്നും ഇതിനെതിരെ രംഗത്തുവരുന്ന ഏതുശക്തികളെയും രാഷ്‌ട്രീയമായിതന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരവികസനത്തിന് കോടികള്‍ അനുവദിച്ച മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷകക്ഷിയായ യുഡിഎഫും മാലിന്യ വിഷയത്തില്‍ മൗനത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.