Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യാവൂര്‍ ഊട്ടുത്സവം: വന്‍ ഭക്തജനത്തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:23 pm IST
in Kannur

പയ്യാവൂര്‍: പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ പ്രധാന ദിവസമായ ഇന്നലെ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വെളുപ്പിന് നെയ്യമൃത്കാരുടെ നെയ്യൊപ്പിക്കല്‍ ചടങ്ങ് നടന്നു. വിവിധ മഠങ്ങലില്‍ നിന്നായി നൂറു കണക്കിന് നെയ്യമൃതുകാര്‍ പയ്യാവൂരപ്പന് അഭിഷേകം ചെയ്യാനുള്ള നെയ് കുംഭങ്ങളുമായി ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് പൂര്‍ണ്ണ പുഷ്പാഞ്ജലി, അശ്വമേധ നമസ്‌കാരം, സാളഗ്രാമ പൂജ, ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ നടത്തിയ സംഗീതാര്‍ച്ചന, അക്ഷര ശ്ലോക സദസ്സ്, ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും, കോമരത്തച്ചന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പില്‍ നൃത്തം എന്നിവ നടന്നു. വൈകുന്നേരം ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച. കുടകരുടെ മടക്കയാത്ര, രാത്രി തായമ്പക, സാംസ്‌കാരിക സമ്മേളനം, നൃത്തസംഗീത നാടകം എന്നിവയുമുണ്ടായിയ

ചൂളിയാട്ടെ തടത്തില്‍ കാവ്, നല്ലൂര്‍, ചമ്പോച്ചേരി, മടപ്പുരക്കല്‍, തൈവളപ്പ് എന്നിവിടങ്ങളില്‍ നിന്നും പഴുപ്പിച്ച അടുക്കുവന്‍ കുലകളുമായി നൂറു കണനക്കിന് ഭക്തരാണ് ഓമനക്കാഴ്ചയില്‍ പങ്കെടുത്തത്. തടത്തില്‍കാവില്‍ നിന്നും വാദ്യമേള ഘോഷങ്ങളോടെ തണ്ടില്‍ കെട്ടിയ കുലകളുമേന്തി വ്രതശുദ്ധിയോടെ നൂറുകണക്കിന് ഭക്തര്‍ പയ്യാവൂരിലേക്ക് പുറപ്പെട്ടു. കണിയാര്‍വയല്‍-കാഞ്ഞിലേരി വഴി ഇരൂഡ് പുഴ കടന്ന് വൈകിട്ട് നാലു മണിയോടെ സംഘം പയ്യാവൂര്‍ പയ്യാറ്റ് വയലില്‍ എത്തിച്ചേര്‍ന്നു. ദേവസ്വം അധികൃതരും ഭക്തജനങ്ങളും ആനയുടെ അകമ്പടിയോടുകൂടി കാഴ്ചയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. കാഴ്ചകാണാന്‍ ആയിരക്കണക്കിന് ഭക്തരാണ് പയ്യാവൂര്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. കാഴ്ചസംഘം പയ്യാവൂരിലെത്തിയതോടുകൂടി കുടകില്‍ നിന്നും കാളകളുമായെത്തിയ കുടക് ഭക്തര്‍ തിരിച്ചുപോയി. ഇന്ന് നെയ്യാട്ടം നടക്കും. ക്ഷേത്രത്തിലെത്തിയ എല്ലാവര്‍ക്കും അന്നദാനവുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.