Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നെഞ്ചുവേദനയെന്ന് ആവര്‍ത്തിക്കുന്നത് മാനസിവാകവസ്ഥയുടെ പ്രശ്‌നമെന്ന് സിബിഐ ജയരാജന്റെ സിബിഐ കസറ്റഡി: വിധി 29ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:18 pm IST
inKannur

തലശ്ശേരി: മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസറ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘം ജില്ലാ സെഷന്‍സ് കോടതയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് 29ലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് ഹരജി മാറ്റിവെക്കുന്നത്.

വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആവര്‍ത്തിക്കുന്ന പി.ജയരാജന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന യാതൊരു മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടറോ അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ സംഘമോ ഇതുവരെ കോടതിക്ക് നല്‍കിയിട്ടില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. പ്രതിപട്ടികയിലുള്ള ജയരാജന്റെ കസ്റ്റഡി അന്വേഷണം അന്വേഷണ സംഘത്തിന്റെ നിയമപരമായ അവകാശവും ആവശ്യകതയുമാണ്. പ്രതിപട്ടികയിലുള്ള ആള്‍ പോലീസ് കസ്റ്റഡിയിലാണെന്ന മാനസികാവസ്ഥയില്‍ പൂര്‍ണ്ണമായും എത്തിച്ചേരുന്നതിലൂടെ മാത്രമേ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ വ്യക്തവും സത്യസന്ധവുമായ മറുപടി ലഭിക്കുകയുള്ളൂ. അന്വേഷണത്തിന്റെ ആവശ്യകതയാണ് കസ്റ്റഡിയെന്നും സിബിഐ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പരിഹസിച്ച് പ്രതിയെ ചോദ്യം ചെയ്യുക എന്നത് മധ്യസ്ഥ ചര്‍ച്ചയല്ലെന്നും മറിച്ച് വസ്തുതകള്‍ ശേഖരിക്കുന്നതിനുള്ള നിയമപരമായ നടപടിയാണെന്നും സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സിബഐ അന്വേഷണ സംഘത്തോട് പി.ജയരാജന്‍ കൃത്യമായി സഹകരിച്ചിട്ടില്ല. ഒരുതവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പിന്നീട് ആവശ്യംവരുന്ന മുറക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാമെന്നുള്ള ഉറപ്പിന്‍മേലാണ് അദ്ദേഹം പോയത്.

പിന്നീട് നോട്ടീസ് അയച്ച ഘട്ടങ്ങളിലെല്ലാം ബോധപൂര്‍വ്വം ഹാജരാകാതിരിക്കുകയോ, നെഞ്ച് വേദനയെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ആണ് ചെയ്തത്. അന്വേഷണത്തോട് സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരിക്കെ നെഞ്ച്‌വേദനയുണ്ടെന്ന് ആവര്‍ത്തിക്കുന്നത് മാനസിക ആരോഗ്യ പ്രശ്‌നമാവാമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

ജയരാജന്റെ പേരില്‍ കുറ്റമാരോപിക്കുന്ന സിബിഐ അതിന് തെളിവായ രേഖകള്‍ ഹാജരാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ആരോപണങ്ങള്‍ മാത്രമാണ് സിബിഐ നടത്തുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കേസ് സംബന്ധിച്ച സിഡി നേരത്തെ ഹോക്കോടതിക്ക് സിബിഐ നല്‍കിയിട്ടുണ്ടെന്നും സെഷന്‍സ് കോടതിയിലും എപ്പോള്‍ വേണമെങ്കിലും സിഡി ഹാജരാക്കാമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

മെഡിക്കല്‍ കോളേജിലെ പുനര്‍ പരിശോധന റിപ്പോര്‍ട്ട് ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധന നടത്തിയ ശേഷം കോടതി കസ്റ്റഡി അനുവദിച്ചാല്‍ മതിയെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. മനോജ് വധത്തില്‍ അറസ്റ്റിലായ മറ്റ് പ്രതികളില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ പി.ജയരാജനെ ചോദ്യം ചെയ്യേണ്ടതാണെന്നും അത് അന്വേഷണ സംഘത്തിന് കേസ് സംബന്ധിച്ച് വ്യക്തതയ്‌ക്കാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. വിപ്ലവ പാര്‍ട്ടിയുടെ നേതാവ് സിബിഐ കസ്റ്റഡിയെ എന്തിനാണ് ഭയക്കുന്നതെന്ന് തുറന്ന കോടതയില്‍ ജഡ്ജ് പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു.

കടുത്ത ശാരീരിക ആരോഗ്യ പ്രതിസന്ധികള്‍ നേരിടുന്ന പി.ജയരാജനെ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിനെ ആരും എതിര്‍ക്കില്ലെന്നും എന്നാല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷമേ ചോദ്യം ചെയ്യുകയുള്ളൂ എന്ന സിബിഐ ആവശ്യം ദുരൂഹമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ.വിശ്വന്‍ കോടതിയില്‍ വാദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.