Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബിജെപി സമരം വിജയംകണ്ടു; നഗരസഭ മാലിന്യംനീക്കം ചെയ്തുതുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 08:59 pm IST
inWayanad

 

മാനന്തവാടി : മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് കക്കൂസ് മാലിന്യങ്ങളടക്കം നിറഞ്ഞ് ദുര്‍ഗന്ധംവമിക്കുന്ന ഓവുചാലുകള്‍ നഗരസഭ ശുചീകരിച്ചുതുടങ്ങി. ഈ ആവശ്യമുന്നയിച്ച് ഏതാനുംദിവസംമുമ്പ് ബിജെപിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാലിന്യവുമായി മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഓഫീസിലേക്ക് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സമരത്തിന് നേതൃത്വംകൊടുത്ത ബിജെപി നേതാക്കളെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം കേസെടുത്ത് ജയിലിലടച്ചെങ്കിലും പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്തെ ചീഞ്ഞുനാറുന്ന ഓവുചാലുകള്‍ വൃത്തിയാക്കണമെന്ന ആവശ്യമുന്നയിച്ച് നഗരസഭാ ഓഫീസിനുമുന്നില്‍ കഴിഞ്ഞ മാസം ബിജെപി നടത്തിയ ധര്‍ണാസമരത്തെ തുടര്‍ന്ന് രണ്ടാഴ്ചക്കകം മാലിന്യം നീക്കംചെയ്യാമെന്ന നഗരസഭാ ചെയര്‍മാന്റെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലായിരുന്നു മാലിന്യവുമായി പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിലേക്ക് വീണ്ടും മാര്‍ച്ച് സംഘടിപ്പിച്ചത്. സമരത്തിനിടെ വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത പുരുഷപോലീസിന്റെ നടപടിയെ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തത് നേരിയസംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. സമരത്തിനിടെ രണ്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഒരു എഎസ്‌ഐക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വനിതാ പോലിസിന്റെ അസാന്നിധ്യത്തില്‍ പുരുഷപോലീസുകാര്‍ തങ്ങളെ കയ്യേറ്റം ചെയ്തതായി കാണിച്ച് ഇവര്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ബൈക്കപകടത്തില്‍ കൈക്ക് പരിക്കേറ്റ എഎസ്‌ഐയെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം നഗരമാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തിലുളള അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ സജിശങ്കര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.