Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എയര്‍ഇന്ത്യ വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരന് 96,000 രൂപ പിഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 02:57 pm IST
inWorld

ലണ്ടന്‍ : മദ്യലഹരിയില്‍ എയര്‍ഇന്ത്യ ബോയിങ് 783 ഡ്രീം ലൈനര്‍ വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരന് 96,000 രൂപ പിഴ. ജിനു എബ്രഹാം എന്ന യാത്രക്കാരനാണ് കോടതി പിഴ ചുമത്തിയത്. ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വെച്ച് ഇയാള്‍ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.

സംഭവത്തില്‍ ബിര്‍മിങ്ഹാം ക്രൌണ്‍ കോടതിയാണ് ഇയാള്‍ക്ക് 1000 പൗണ്ട് പിഴ വിധിച്ചത്. ഇതോടൊപ്പം നഷ്ടപരിഹാരമായി 500 പൗണ്ടും വിക്ടിം സര്‍ചാര്‍ജ്ജായി 30 പൗണ്ടും മറ്റ് ചിലവുകള്‍ക്കായി 185 പൗണ്ടും നല്‍കണമെന്നും കോടതി വിധിച്ചു. എല്ലാം കൂടി ചേര്‍ത്ത് ഒന്നര ലക്ഷം രൂപയ്‌ക്ക് മുകളില്‍ വരും ഇത്.

39 കാരനായ ജിനു അബ്രഹാം മദ്യം നല്‍കിയില്ലെന്ന കാരണത്താല്‍ വിമാനത്തിനുള്ളില്‍ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വീണ്ടും മദ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍, അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ക്ക് വീണ്ടും മദ്യം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് ഇയാള്‍ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ കൈയ്യാമം വെച്ചാണ് ഇയാളെ പുറത്തിറക്കിയത്. മദ്യലഹരിയില്‍ നിന്ന് മാറിയപ്പോള്‍ ഈ സംഭവങ്ങളെപ്പറ്റിയൊന്നും ഇയാള്‍ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയത്ത് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ ഭയമുണ്ടായിരുന്ന താന്‍ അങ്ങനെ മൂത്രമൊഴിച്ചു പോയതാണെന്നുമൊക്കെ വാദിച്ച് നോക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.