Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം മാര്‍ച്ച് 8 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 02:03 pm IST
inKasargod

പാണത്തൂര്‍: മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം മാര്‍ച്ച് 8 മുതല്‍ 15 വരെ നടക്കും. കളിയാട്ട ദിവസങ്ങളില്‍ രാത്രി അടര്‍ഭൂതം നാഗരാജാവും നാഗകന്യകയും പുലര്‍ച്ചെ ദേവരാജാവും ദേവകന്യകയും തെയ്യക്കോലങ്ങള്‍ കെട്ടിയാടും. 9ന് രാത്രി വേടനും കരിവേടനും, 10ന് ഇരുദൈവങ്ങളുടെയും പുറപ്പാട്, മഞ്ഞാലമ്മ ദേവിയും നാട്ടുകാരുടെ കലശവും ഒളിമകളും കിളിമകളും, നാട്ടുകാരുടെ കലശവും മാഞ്ചേരി മുത്തപ്പന്‍ തെയ്യവു ം കെട്ടിയാടും.

11ന് ഉച്ചയ്‌ക്ക് 1 മണിക്ക് പൂക്കാര്‍ പാണത്തൂര്‍ കാട്ടൂര്‍ വീട്ടിലും വൈകിട്ട് മഞ്ഞടുക്കത്തും എത്തും. വൈകുന്നേരം 6ന് മുന്നയരീശ്വരന്റെ വെളളാട്ടം, കരിന്ത്രായര്‍, പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം. 12ന് രാവിലെ മുന്നായരീശ്വരന്‍ തിറ, തുടര്‍ന്ന് കരിന്ത്രായര്‍, പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ തെയ്യങ്ങളുടെ വെള്ളാട്ടം തുടര്‍ന്ന് പൈറ്റടി പൂവന്‍ തെയ്യം.

13ന് രാവിലെ മുന്നായരീശ്വരന്‍ തിറ, കാളപുലിയന്‍, പുലികണ്ടന്‍, വേട്ടയ്‌ക്കൊരു മകന്‍ തെയ്യങ്ങളുടെ പുറപ്പാട്, വൈകുന്നേരം മുന്നായരീശ്വരന്‍, മലങ്കാരി, പുല്ലൂര്‍ണന്‍ തെയ്യങ്ങളുടെ വെള്ളാട്ടം. തുടര്‍ന്ന് പുല്ലൂരാളി ദേവിയുടെയും ബാളോടന്‍ തെയ്യത്തിന്റെയും തോറ്റം, വേട്ടച്ചേകോന്‍, പുറാട്ടും, മുത്തേടത്ത്, എളേടത്ത് കലശവും, ബ്രാഹ്മണന്‍ പുറപ്പാട്, പുലര്‍ച്ചെ ബാളോടന്‍ തെയ്യം പുറപ്പാട്, 14ന് രാവിലെ 9.30ന് മുന്നായരീശ്വരന്‍ പുറപ്പാട്, വൈകുന്നേരം 4ന് മുന്നായരീശ്വര്‍ മുടിയെടുക്കല്‍, തുടര്‍ന്ന് മലങ്കാരി, പുല്ലൂര്‍ണന്‍, പുല്ലൂരാളി തെയ്യങ്ങളുടെ പുറപ്പാട് രാത്രി ആര്‍ത്താണ്ടന്‍ ദൈവം, ക്ഷേത്രപാലകനീശ്വരന്‍, തുളുര്‍വനത്ത് ഭഗവതി തെയ്യങ്ങളുടെ തോറ്റം. നൂറ്റൊന്ന് ഭൂതങ്ങളുടെ കെട്ടിയാടിക്കല്‍. മാര്‍ത്താണ്ടന്‍, വീരന്‍ തെയ്യങ്ങളുടെ പുറപ്പാട്.

15ന് രാവിലെ തുളുര്‍വനത്ത് ഭഗവതിയും, ക്ഷേത്രപാലകനീശ്വരനും, ആചാരക്കാരുടെ കലശവും പുറപ്പാട്. വൈകുന്നേരം 3.30ന് മുടിയെടുക്കല്‍, 16ന് കലശാട്ടോടെ കളിയാട്ടത്തിന് സമാപനം. പത്രസമ്മേളനത്തില്‍ കാട്ടൂര്‍ തമ്പാന്‍ നായര്‍, കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് വിഷ്ണു നമ്പീശന്‍, വിദ്യാധരന്‍ കാട്ടൂര്‍, ഭാസ്‌കരന്‍ നായര്‍ കാട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Kerala

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

Kerala

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.