Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം നേതാവിന്റെ റവന്യുഭൂമി കയ്യേറ്റം വിവാദമാകുന്നു: ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു കയ്യേറിയത് പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 01:55 pm IST
in Kasargod

കാഞ്ഞങ്ങാട്: സിപിഎം പ്രാദേശിക നേതാവ് റവന്യു ഭൂമി കയ്യേറിയതായി പരാതി. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഇരിയ ബംഗ്ലാവ് എന്ന പേരിലറിയപ്പെടുന്ന സര്‍ക്കാര്‍ വക ഭൂമിയാണ് സമീപത്തെ സിപിഎം പ്രാദേശിക നേതാവ് കയ്യേറിയിട്ടുള്ളത്. ഭൂമി കയ്യേറി ഇവിടെ റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥലം കയ്യേറിയത് സംബന്ധിച്ച് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നെങ്കിലും നേതാവ് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥലം കയ്യേറിയതിന് പുറമെ സ്ഥലം തന്റേതാണെന്നും പതിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ലാന്റ് ട്രിബ്യൂണലില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥലത്തിന് തൊട്ടടുത്ത ഇരിയയിലെ ഉപേന്ദ്രന്‍ വാഴുന്നവരുടെ 33 സെന്റ് സ്ഥലവും കയ്യേറി പതിച്ചുകിട്ടാനായി കേസ് നല്‍കിയതായും സ്ഥലമുടമയായ ഉപേന്ദ്രന്‍ വാഴുന്നവര്‍ പറയുന്നു. സര്‍വ്വെ നമ്പര്‍ 478/4 ല്‍ 33 സെന്റാണ് ഉപേന്ദ്രന്‍ വാഴുന്നവര്‍ക്കുള്ളത്. ഇതിന് കൃത്യമായി നികുതി അടച്ചുവരുന്നതിന്റെ പ്രമാണങ്ങളും ഉപേന്ദ്രന്‍ വാഴുന്നവരുടെ കയ്യിലുണ്ട്. സ്ഥലം കയ്യേറിയത് സംബന്ധിച്ച് കയ്യേറ്റക്കാരനായ വാഴക്കോടന്‍ അമ്പൂഞ്ഞിയുടെ പേരില്‍ അമ്പലത്തറ പോലീസില്‍ പരാതിയും നിലവിലുണ്ട്. മുന്ന് വര്‍ഷം മുമ്പാണ് കയ്യേറ്റം നടന്നത്.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് കയ്യേറ്റം ചെയ്തിട്ടുള്ളത്. ഇതിന്റെ ചരിത്രസ്മാരകങ്ങളായ ബംഗ്ലാവും, കുതിരാലയവും ഇപ്പോഴും നിലില്‍ക്കുന്നുണ്ട്. ഇവുടത്തെ സ്ഥലവും കെട്ടിടവും ചരിത്രസ്മാരകമായി നിലനിര്‍ത്താന്‍ പുരാവസ്തു വകുപ്പ് മുന്നോട്ട് പോയിരുന്നു. ഇതിനിടയിലാണ് കയ്യേറ്റം നടന്നത്. സര്‍വെ നമ്പര്‍ 478 ല്‍ 2, 3, 4 സബ് ഡിവിഷന്‍ നമ്പറുകളിലാണ് ഇവിടുത്തെ സ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്നത്. 3 ല്‍ ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന 93 സെന്റ് സ്ഥലവും, 2 ല്‍ പഞ്ചായത്ത് വക 2 സെന്റ്സ്ഥലവും 4 ല്‍ ഉപേന്ദ്രന്‍ വാഴുന്നവരുടെ 33 സെന്റ് സ്ഥലവുമാണ് റവന്യുഭൂമിയോട് ചേര്‍ന്നുള്ളത്. റവന്യുഭൂമിയുടെ ഭൂരിഭാഗവും സ്വകാര്യ വ്യക്തി കയ്യേറിയ നിലയിലാണ്. കോടോം ബേളൂര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തെ നാമക്കല്ല് പോലും കയ്യേറിയിട്ടുണ്ട്.

1965-70 കാലഘട്ടത്തില്‍ ബംഗ്ലാവ് കെട്ടിടത്തില്‍ ഇരിയയിലെ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാടുമൂടിയ കെട്ടിടങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള പല മരങ്ങളും സാമൂഹ്യവിരുദ്ധര്‍ കൊണ്ടുപോയി. ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി നിലനിര്‍ത്തണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. ജില്ലയില്‍ കാസര്‍കോട്ട കോട്ട, കുറ്റിക്കോലിലെ ഭൂമി ഉള്‍പ്പെടെ നിരവധി റവന്യുഭൂമികള്‍ സിപിഎം നേതാക്കള്‍ കയ്യേറിയിട്ടുള്ളത് വിവാദമായിരുന്നു. ഇരിയയിലെ ഭൂമികയ്യേറ്റവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. കയ്യേറിയ സ്ഥലം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.വി.സുരേഷ്, സെക്രട്ടറി രതീഷ് പൊള്ളക്കട, യുവമോര്‍ച്ച ജില്ലാ സമിതി അംഗം വിനോദ് പൊളളക്കട, ബിഎംഎസ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഗിരീഷ്, ബിജെപി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കോട്ടപ്പാറ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.