Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജെഎന്‍യു വിവാദം കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 10:57 pm IST
in Kannur

കണ്ണൂര്‍: ജെഎന്‍യുവിവാദം കുത്തിപ്പൊക്കി കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നതെന്നും ഇതിനെതിരെ രാജ്യസ്‌നേഹികള്‍ പ്രതികരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു. ദേശദ്രോഹികളുമായി കൂട്ടുനിന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും ഡല്‍ഹി സര്‍വ്വകലാശാല വിവാദമുയര്‍ത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ്. രാജ്യതാല്‍പര്യം മാത്രം സംരക്ഷിച്ച് എതിര്‍പ്പുകളെ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ ഫാസിസം വളരുന്നെന്ന് ആരോപണമുന്നയിച്ച് രാഷ്‌ട്രീയ എതിരാളികള്‍ എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. ജെഎന്‍യുവിലെ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയും സിപിഎം കോണ്‍ഗ്രസ് രാഷ്‌ട്രീയ കക്ഷികള്‍ ഇതിന് നല്‍കുന്ന പ്രോത്സാഹനത്തിനെതിരെയും സിപിഎം കണ്ണൂരില്‍ നടത്തുന്ന അക്രമ പരമ്പരകള്‍ക്കെതിരെയും ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മറ്റി കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ജെഎന്‍യുവിലെ വിവാദം ദേശത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന കാരണമാണെന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. കെ.രഞ്ചിത്ത്, പി.കെ.വേലായുധന്‍, എന്നിവര്‍ സംസാരിച്ചു. കെ.പ്രശോഭ് സ്വാഗതവും ശ്രീകാന്ത് രവിവര്‍മ്മ നന്ദിയും പറഞ്ഞു.

ജയരാജനെ വിദഗ്ധ പരിശോധനയ്‌ക്കായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ

പാനൂര്‍: പി.ജയരാജനെ വിദഗ്ധ പരിശോധനയ്‌ക്കായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ. കാര്‍ഡിയോളജി വിഭാഗം പരിശോധന നടത്തിയതില്‍ ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നവുമില്ലെന്ന് മനസിലായെങ്കിലും ഇയാള്‍ നെഞ്ചുവേദനയുണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് ഇന്നലെ ജയില്‍ സുപ്രണ്ടിനു കൈമാറി. തിരുവനന്തപുരത്തേക്ക് റോഡു മാര്‍ഗമാണോ ട്രെയിനിലാണോ കൊണ്ടു പോകാന്‍ സാധിക്കുകയെന്നത് പരിശോധിച്ചു വരികയാണ്. ശ്രീചിത്തിരയില്‍ നിന്നും പരിശോധിച്ചതിനു ശേഷവും ഗുരുതര ആരോഗ്യപ്രശ്‌നമില്ലെങ്കില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് തലശേരി സെഷന്‍സ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കാനിരിക്കെയാണ് പി.ജയരാജനെ മാറ്റാനുളള നീക്കമെന്നതിനാല്‍ സിബിഐ നീക്കം കരുതലോടെയാകും. ചോദ്യം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടാനുളള തന്ത്രമാണ് നെഞ്ചുവേദനയെന്നത് വ്യക്തമാണ്. നിയമ വിദഗ്ധര്‍ നല്‍കുന്ന ഉപദേശമനുസരിച്ചാണ് പി.ജയരാജന്റെ നീക്കമെല്ലാം. കാര്‍ഡിയോളജിസ്റ്റ് വിദഗ്ധരടക്കം പരിശോധിച്ചതില്‍ നിന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്് വ്യക്തമായതാണ്. എന്നിട്ടും നെഞ്ചുവേദനയെന്ന പതിവു പല്ലവിയില്‍ ഉറച്ചു നില്‍ക്കുകയാണ് പി.ജയരാജന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.