Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കക്കടവ് പാലം പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 09:08 pm IST
in Wayanad

 

മാനന്തവാടി: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കക്കടവ് പാലം പണി പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താനാവാതെ അധികൃതര്‍. പാലത്തിനോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം വൈകിയതും പാലവുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് റോഡുകള്‍ തകര്‍ന്നുകിടക്കുന്നതും കാരണം നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുമെന്ന ഭയം കാരണമാണ് ഇന്ന് നടത്താനിരുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നും അധികൃതര്‍ പിന്മാറിയത്.

2003 മുതലാണ് മൂന്ന് പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന പാലത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ തുടങ്ങിയത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കരിങ്ങാരി, കൊമ്മയാട്, കക്കടവ്, പാലയാണ, മുണ്ടക്കുറ്റി, വേങ്ങേരിക്കുന്ന്, എടത്തറ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജന പ്രദവുമായ പാലത്തിനായി മാറി മാറി വന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ബഹിഷ്‌ക്കരണമുള്‍പ്പടെയുള്ള തന്ത്രങ്ങള്‍ പ്രദേശവാസികള്‍ നടത്തിയിരുന്നു. കഴിഞ്ഞ ഇടതുമുന്നണി ഭരണക്കാലത്ത് പാലത്തിനായി ഒരുകോടി രൂപ വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റ് തുക മുഴുവനില്ലാത്തതിനാല്‍ ടെണ്ടര്‍ നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ 2003-ലാണ് എസ്റ്റിമേറ്റ് തുകയായ നാലുകോടി എട്ടുലക്ഷം രൂപ പാലത്തിനായി അനുവദിച്ചത്. ഇതേ വര്‍ഷം തന്നെ പാലത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ടിയിരുന്ന പാലം കരാറുകാരന്റെ അനാസ്ഥ കാരണം മൂന്ന് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. എന്നാല്‍ അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിന് ഫണ്ടില്ലാത്തതിനാല്‍ പാലം തുറന്ന് നല്‍കാന്‍ കഴിയാത്ത നിലയിലാണ് ഇപ്പോഴുള്ളത്. ഇതോടൊപ്പം തരുവണയില്‍ നിന്നും കക്കടവ് പാലം വരെയുള്ള റോഡിന്റെ കൂടുതല്‍ ഭാഗവും തകര്‍ന്നിരിക്കുകയാണ്. ഇത് നവീകരിക്കാനായി 30 ലക്ഷം രൂപ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഫണ്ടില്‍ നിന്നനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയായും ഭരണാനുമതി നല്‍കിയില്ലെന്നാണ് അറിയുന്നത്. പാലം കടന്ന് മുണ്ടക്കുറ്റിയിലേക്കുള്ള റോഡും, ചേര്യംകൊല്ലിയിലേക്കുള്ള റോഡും തകര്‍ന്ന് കിടക്കുകയാണ്. അപ്രോച്ച് റോഡുതന്നെ സോളിംഗ് പോലും നടത്തിയിട്ടില്ല. ഇതിനിടെ ഫെബ്രുവരി 22ന് ജില്ലയിലെത്തുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെക്കൊണ്ട് പാലം ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് മാറ്റിയത്. അടുത്തമാസം തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നിരിക്കെ ഈ കാലയളവില്‍ പണി പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

India

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

India

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

Samskriti

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

പുതിയ വാര്‍ത്തകള്‍

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

ക്ഷേത്ര കവാടങ്ങൾ തുറന്നതിനുശേഷം കേദാർനാഥിൽ വൻ ഭക്തജനപ്രവാഹം ; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.