Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബൈക്കുകള്‍ അടിച്ച്‌ തകര്‍ത്തു മാലൂര്‍ പട്ടാരിയില്‍ സിപിഎം സംഘം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 12:47 am IST
in Kannur

മാലൂര്‍: മാലൂര്‍ പട്ടാരിയില്‍ സിപിഎം സംഘം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായ പട്ടാരിയിലെ നാരായണന്റെ മകന്‍ നികേഷ്‌കുമാര്‍ (26) രവീന്ദ്രന്റെ മകന്‍ അവിനാഷ്‌ (27) എന്നിവര്‍ക്കാണ്‌ അക്രമത്തില്‍ പരിക്കേറ്റത്‌. കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക്‌ പട്ടാരിക്കടുത്ത്‌ പൂവ്വംപൊയിലില്‍ വെച്ചാണ്‌ അക്രമം നടത്തിയത്‌. ഇരുട്ടില്‍ പതിയിരുന്ന സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക്‌ തടഞ്ഞുവെച്ച്‌ വടിവാള്‍ കൊണ്ട്‌ വെട്ടുകയായിരുന്നു. തുടര്‍ന്ന്‌ സിപിഎം സംഘം ഇവരെ ഇരുമ്പുവടി കൊണ്ട്‌ അടിച്ച്‌ വീഴ്‌ത്തി. ഓടിക്കൂടിയ നാട്ടുകാരാണ്‌ രണ്ടുപേരെയും ആശുപത്രിയിലാക്കിയത്‌. മാരകമായി പരിക്കേറ്റ ഇരുവരെയും തലശ്ശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ അടിയന്തിര ശസത്രക്രിയക്ക്‌ വിധേയനാക്കി. ഇവര്‍ സഞ്ചരിച്ച ബൈക്ക്‌ അക്രമികള്‍ അടിച്ചുതകര്‍ത്തു. പട്ടാരിയിലെ കുമ്മങ്ങോടന്‍ സുരേഷ്‌ കുമാറിന്റെ മകന്‍ സൂരജ്‌ (25), ബാലന്റെ മകന്‍ സജേഷ്‌ എന്ന സജു (32), ശ്രീധരന്റെ മകന്‍ ശ്രീജിത്ത്‌ (22), മാവില കുഞ്ഞിക്കണ്ണന്റെ മകന്‍ സജീവന്‍ (38), കുമ്മങ്ങോടന്‍ മാമന്റെ മകന്‍ മനോജ്‌ (32) എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘമാണ്‌ അക്രമം നടത്തിയത്‌. പ്രദേശത്തെ സ്ഥിരം ക്രിമിനല്‍സംഘമാണ്‌ അക്രമം നടത്തിയത്‌. ഒരുകാലത്ത്‌ സിപിഎം മാടമ്പി രാഷ്‌ട്രീയക്കാര്‍ അടക്കിവാണ പട്ടാരി പ്രദേശത്ത്‌ ഇപ്പോള്‍ ഹൈന്ദവനവോത്ഥാന പ്രസ്ഥാനമായ ആര്‍എസ്‌എസിന്‌ ശക്തമായ സാന്നിധ്യമുണ്ട്‌. പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുന്നതിലുള്ള അസഹിഷ്‌ണുതയാണ്‌ അക്രമത്തിന്‌ പിന്നില്‍. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത്‌ സിപിഎം ക്രിമിനല്‍ സംഘം ഏകപക്ഷീയമായി നടത്തിയ അക്രമത്തില്‍ പ്രദേശത്ത്‌ വ്യാപക പ്രതിഷേധം ഉയകര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.