Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പലേരി അമ്പലം മഹാശിവക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 12:38 am IST
in Kannur

മാമ്പ: പലേരി അമ്പലം മഹാശിവക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം ഇന്നാരംഭിക്കും. ഇന്ന്‌ ഉച്ചക്ക്‌ 12.30 ന്‌ കൂറയിടല്‍, വൈകുന്നേരം 5 മണിക്ക്‌ മാതൃസമിതിയുടെ നേതൃത്വത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവ നടക്കും. ഘോഷയാത്ര മൗവ്വഞ്ചേരി ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന്‌ പുറപ്പെട്ട്‌ ചക്കരക്കല്ല്‌, കാവിന്‍മൂല, താഴെ കാവിന്‍മൂല വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകുന്നേരം 6 മണിക്ക്‌ ആചാര്യവരണം, പ്രാസാദശുദ്ധി കര്‍മ്മങ്ങള്‍, വേട്ടക്കൊരു മകന്‌ കളംപാട്ടും നൃത്തവും തേങ്ങയേറും, നാളെ കാലത്ത്‌ 6 മണിക്ക്‌ ഗണപതി ഹവനം, ഉഷപൂജ, തുടര്‍ന്ന്‌ കലശപൂജ, ശ്രീഭൂതബലി, ആനപ്പുറത്തെഴുന്നള്ളത്ത്‌. കലാശാഭിഷേകം, ഉച്ചപൂജ, 11.30 ന്‌ സര്‍വ്വവാദ്യസമേതം ദേവിക്ക്‌ വിശേഷാല്‍ പൂജ, 12.30 ന്‌ പ്രാസാദസദ്യ, വൈകുന്നേരം 5 മണിക്ക്‌ കേളി, തുടര്‍ന്ന്‌ കാഴ്‌ചശീവേലി, രാത്രി 7 മണിക്ക്‌ ഇരട്ടത്തായമ്പക, 8 മണിക്ക്‌ തിടമ്പ്‌ നൃത്തം, 8.45 ന്‌ അത്താഴപൂജ, 9 മണിക്ക്‌ ശ്രീഭൂതബലി, ആനപ്പുറത്തെഴുന്നള്ളിപ്പ്‌, രാത്രി 10 മണിക്ക്‌ ഗാനമാലിക, 23 ന്‌ കാലത്ത്‌ 6 മണിക്ക്‌ ഗണപതിഹവനം, ഉഷപൂജ, തുടര്‍ന്ന്‌ കലശപൂജ, ശ്രീഭൂതബലി, ആനപ്പുറത്തെഴുന്നള്ളത്ത്‌, കലശാഭിഷേകം, ഉച്ചപൂജ, സര്‍വ്വവാദ്യസമേതം ദേവിക്ക്‌ വിശേഷാല്‍ പൂജ, ഉച്ചക്ക്‌ 12.30 ന്‌ പ്രസാദസദ്യ, വൈകുന്നേരം 5 മണിക്ക്‌ കേളി, തുടര്‍ന്ന്‌ കാഴ്‌ചശീവേലി, രാത്രി 11 മണിക്ക്‌ പഞ്ചാരിമേളം, 8 മണിത്ത്‌ മണിക്ക്‌ തിടമ്പ്‌ നൃത്തം, 8.45 ന്‌ അത്താഴപൂജ, 9 മണിക്ക്‌ ശ്രീഭൂതബലി, ആനപ്പുറത്തെഴുന്നള്ളിപ്പ്‌, രാത്രി 10 മണിക്ക്‌ സിനിട്രാക്ക്‌ ഗാനമേള, 24 ന്‌ കാലത്ത്‌ 6 മണിക്ക്‌ ഗണപതിഹവനം, മഹാമൃത്യുഞ്‌ജയഹോമം, ഉഷപൂജ, കലശൂപൂജ, കലശാഭിഷേകം, 10.30 ന്‌ ഉച്ചപൂജ എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.