Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മനസ്സും വാക്കും കർമവും ശുദ്ധമാവണം: ഭാനുകീർത്തി ഭട്ടാരക സ്വാമിജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 08:54 pm IST
in Wayanad
പുളിയാർമല:പുളിയാർമല  ശ്രീ അനന്തനാഥ സ്വാമി ക്ഷേത്രം വാർഷികോത്സവത്തിന്റെ ഭാഗമായി നടത്തിയ ധാർമികസമ്മേളനം കമ്പദഹള്ളി മഠാധിപതി സ്വസ്തിശ്രീ ഭാനുകീർത്തി ഭട്ടാരക പട്ടാചാര്യവര്യ സ്വാമിജി ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ: മനസ്സും വാക്കും കർമവും ശുദ്ധമാവുമ്പോൾ മാത്രമാണ് ഒരാൾ മഹാത്മാവുന്നതെന്ന് കമ്പദഹള്ളി മഠാധിപതി സ്വസ്തിശ്രീ ഭാനുകീർത്തി ഭട്ടാരക പട്ടാചാര്യവര്യ സ്വാമിജി പറഞ്ഞു.
  പുളിയാർമല ശ്രീ അനന്തനാഥ സ്വാമി ക്ഷേത്രത്തിലെ 83-ാം വാർഷികോത്സവത്തിന്റെ ഭാഗമായി നടത്തിയ ധാർമികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമിജി. വാക്കും കർമവും ശുദ്ധമല്ലെങ്കിൽ ദുരാത്മാവാകും. ദേവപൂജ, ഗുരുസേവ, ആത്മാവിനെ പരമാത്മാവാകുവാൻ സഹായിക്കുന്ന സ്വാധ്യായം, ദാനം തുടങ്ങിയ കർമങ്ങൾ ആചരിക്കുന്നതിലൂടെ ദുഷ്കർമങ്ങൾ ഇല്ലാതാകുന്നുവെന്നും സ്വാമിജി പറഞ്ഞു.
 സാഹിത്യത്തിന് ദേശവും മതവും ജാതിയുമില്ലെന്ന്  മുഖ്യാതിഥിയായി പങ്കെടുത്ത പ്രൊഫ. ഹംപനാഗരാജയ്യ പറഞ്ഞു. മാനവീകതയും മനുഷ്യത്വവുമാണ് സാഹിത്യത്തിന് വേണ്ടത്. മലയാള കന്നഡ സാഹിത്യത്തെ പരിഷോഷിപ്പിച്ചവരാണ് വയനാടൻ ജനതയെന്നും അദ്ദേഹം പറഞ്ഞു. കർണാടക സാഹിത്യത്തിന് വയനാട് മികച്ച സംഭാവന നല്കിയിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീ അനന്തനാഥ സ്വാമി ദേവസ്വം ട്രസ്റ്റ് അംഗം വി.വി. ജിനേന്ദ്രപ്രസാദ് പറഞ്ഞു. 80 വർഷം മുമ്പ് മണിയങ്കോട് കൃഷ്ണഗൗഡർ പ്രസിദ്ധീകരിച്ച ജൈനമഹാപുരാണം അതിനുതെളിവാണ്.
 വനിതകൾക്ക് വിദ്യാഭ്യാസം നല്കണമെന്ന് പ്രഥമ തീർത്ഥങ്കരനായ വൃഷഭൻ പെൺമക്കൾക്ക് വിദ്യാഭ്യാസം നല്കി തെളിയിച്ചുവെന്ന് പ്രൊഫ. കമലഹംപന പറഞ്ഞു. . എം.പി. ശാന്തിവർമ ജൈനിന്റെ സ്മരണാർത്ഥം മകൾ സുഷേണഅനൂപ് പ്രസിദ്ധീകരിച്ച സുബ്ബണ്ണജൈനിന്റെ ‘ജിനഭക്തി ഗീതാഞ്ജലി’ സ്വാമിജി പ്രകാശനം ചെയ്തു.
 എ.ഡി. യശോധരൻ, ഡി. സുബ്ബണ്ണ ജൈൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച എട്ടുമണിമുതൽ 108 കലശമഹാഭിഷേക പൂജയോടെ വാർഷികോത്സവം സമാപിക്കും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.