ലണ്ടന്‍: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെപ്പോലുള്ള അഞ്ച് പുതിയ ഗ്രഹങ്ങളെ കണ്ടെത്തി. ബ്രിട്ടനിലെ കീല് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്.ഇവയ്ക്ക് വാസ്പ് 119, വാസപ് 124, വാസ്പ് 126 ബി, വാസ്പ് 129 ബി, വാസ്പ് 133 ബി എന്നിങ്ങനെ പേരുമിട്ടു. 2.17 മുതല്‍ 5.75 ദിവസം വരെയാണ് ഒന്നു കറങ്ങാനെടുക്കുന്ന സമയം. വ്യാഴത്തിന്റെ 0.3 മുതല്‍ 1.2 ശതമാനം വരെ ഭാരമുണ്ട് ഇവയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: