Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടികജാതി അംഗത്തെ മര്‍ദ്ദിച്ച ഇടത് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 11:07 am IST
inKollam

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതേ്യക ആയോധനകലാ പരിശീലനം നല്‍കുന്ന ഉണ്ണിയാര്‍ച്ച പദ്ധതിക്കും പിന്നാക്ക പ്രദേശങ്ങളില്‍ നിന്നും കായികപ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്ന ഏകലവ്യപദ്ധതിക്കും തുടക്കമായി.

എന്റെ കൊല്ലം പദ്ധതി പ്രകാരം വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടപ്പാക്കുന്ന രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം കൊല്ലം ലാല്‍ ബഹൂദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ നിര്‍വഹിച്ചു. ഉണ്ണിയാര്‍ച്ച പദ്ധതിയില്‍ ആയോധനകലാ പരിശീലനം അഞ്ചുമുതല്‍ ഏഴുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ്. ആദ്യഘട്ടത്തില്‍ ഓരോ താലൂക്കിലെയും തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ സ്‌കൂളിലെ 20 പെണ്‍കുട്ടികള്‍ വീതമുള്ള ബാച്ചുകള്‍ക്കാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകര്‍ പരിശീലനം നല്‍കും. കരാട്ടേ, കളരി, തായ്‌കൊണ്ട ഇനങ്ങളിലാണ് പരിശീലനം. കൂടാതെ ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളില്‍ നിന്നും കായികപ്രതിഭകളെ കണ്ടെത്താനും സായിയുമായി സഹകരിച്ച് ജില്ലാ ഭരണകൂടം ഏകലവ്യ എന്ന പ്രതേ്യകപദ്ധതിയും നടപ്പാക്കും. പൊതുജന പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളില്‍ നിന്നും 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കായികക്ഷമതാ നിര്‍ണയത്തിലൂടെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക. ഇവരുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും കായികപരിശീലനവും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്‌പോസര്‍ഷിപ്പില്‍ നടക്കും. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ ആകെ അഞ്ച് കുട്ടികളെയാണ് പരിശീലന പദ്ധതിയില്‍ തിരഞ്ഞെടുക്കുക. ഇതിനുള്ള കായികക്ഷമതാ നിര്‍ണയം ഉടന്‍ ആരംഭിക്കും.

ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്നാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.വത്സല അധ്യക്ഷത വഹിച്ചു. സായ് കേരള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ഐസക്ക്, കൊല്ലം കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന സി.ശശിധരന്‍, അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ്.ചിത്ര, എഡിഎം എം.എ.റഹീം, ആര്‍ഡിഒ എം.വിശ്വനാഥന്‍, കൊല്ലം തഹസീല്‍ദാര്‍ സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് സായിയിലെ വിദ്യാര്‍ഥികള്‍ തായ്‌കൊണ്ടയുടെ പ്രകടനം നടത്തി. 13 മുതല്‍ 15 വരെ ഷില്ലോങില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ സായിയിലെ വിദ്യാര്‍ഥികള്‍ക്കും പരിശീലകര്‍ക്കും ജില്ലാ കളക്ടര്‍ ഫലകം സമ്മാനിച്ചു. തായ്‌കൊണ്ട ഇനത്തില്‍ സ്വര്‍ണം നേടിയ മാര്‍ഗരറ്റ് മരിയ റെജി, വെള്ളി നേടിയ മനുജോണ്‍, പരിശീലകരായ ബാലഗോപാല്‍, കണ്ണന്‍ ബാലാദേവി എന്നിവര്‍ ഫലകം ഏറ്റുവാങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പുതിയ വാര്‍ത്തകള്‍

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.