Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വരുംതലമുറയ്‌ക്കായ് ശീലിക്കൂ ശുചിത്വ സന്ദേശ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 08:27 pm IST
inWayanad

 

കല്‍പ്പറ്റ: ജില്ലാശുചിത്വമിഷ െന്റ ‘വരുംതലമുറയ്‌ക്കായ്ശീലിക്കൂ’ എന്ന ശുചിത്വസന്ദേശ പദ്ധതിയുടെ അഞ്ചാംഘട്ടത്തോടനുബന്ധിച്ച് ഫെബ്രുവരി 20 ന് 9.30മുതല്‍ നാലുവരെ കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ജൂബിലിഹാളില്‍ ജില്ലാതലശുചിത്വമേളയുംശില്‍പശാലയുംനടത്തും. ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ടി.ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ എം. വി.ശ്രേയാംസ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

മാലിന്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ച് പ്രകൃതിയുടെ താളം തെറ്റുന്ന സാഹചര്യത്തില്‍ പരിഹാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് വിദ്യാര്‍ത്ഥികളില്‍ നിന്നാവണം എന്ന ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് സ്വച്ഛ് ഭാരത് മിഷന്റെ നേതൃത്വത്തില്‍ ‘വരും തലമുറയ്‌ക്കായ് ശീലിക്കൂ’ പദ്ധതിക്ക് ജില്ലാ ശുചിത്വമിഷന്‍ തുടക്കം കുറിച്ചത്. വിവിധതലങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ എന്‍എസ്എസ് യൂണിറ്റ്, സ്‌കൗട്‌സ്& ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എസ്എസ്എ, ബഡ്‌സ്‌സ്‌കൂള്‍ തുടങ്ങിയ യൂണിറ്റുകളുടെ സഹായത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ പരിസരപ്രദേശങ്ങളില്‍ നടപ്പിലാക്കുകയും ഇവ ഏകോപിപ്പിച്ച് ജില്ലാതലത്തില്‍ ശുചിത്വ സന്ദേശമേള സംഘടിപ്പിച്ച് മുഴുവന്‍ ജനങ്ങളിലേക്കും സന്ദേശം എത്തിക്കുകയും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയുംചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യ പരിസ്ഥിതി-രാഷ്‌ട്രീയ -മാധ്യമ പ്രവര്‍ത്തകരെ ശില്പശാലയില്‍ പങ്കെടുപ്പിക്കും. ഇവയിലെ മികച്ച അവതരണങ്ങളും പ്രൊജക്റ്റുകളും ജില്ലാടിസ്ഥാനത്തില്‍ മോഡല്‍ പദ്ധതികളായി പരിഗണിക്കുകയും മുഴുവന്‍ ഡോക്യുമെന്റേഷനുകളും സംസ്ഥാന തലത്തില്‍ അവതരിപ്പിക്കുകയും ചെയ്യും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും.

ഓരോ സ്‌കൂളില്‍നിന്നും രണ്ട് വീതം വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും പങ്കെടുക്കാം. പങ്കെടുക്കുന്ന അധ്യാപകന്റേയും വിദ്യാര്‍ത്ഥികളുടേയും പേര്, ഫോണ്‍ എന്നിവ tscwayanad @yahoo.co.in എന്ന ഇമെയില്‍ വിലാസത്തിലോ 04936 203223 നമ്പര്‍ ഫോണിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.