Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാര്‍ക്‌സിസ്റ്റ് ഭീകരത തുടരുന്നു: നീലേശ്വരത്ത് പാര്‍ട്ടി ഓഫീസ് എറിഞ്ഞ് തകര്‍ത്തു അക്രമം സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ ലംഘിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 06:30 pm IST
inKasargod

കാഞ്ഞങ്ങാട്/നീലേശ്വരം: അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ സംഹാരതാണ്ഡവം ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നീലേശ്വരം മേല്‍പാലത്തിന് സമീപമുള്ള ബിജെപി മുനിസിപ്പല്‍ കമ്മറ്റി ഓഫീസിന്റെ ജനാലകള്‍ സിപിഎം സംഘം എറിഞ്ഞ് തകര്‍ത്തു. സിപിഎമ്മിന്റെ കിരാത നടപടികള്‍ കോടതിയും ജനകീയ കോടതിയും തിരിച്ചറിഞ്ഞ് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായതിനെ തുടര്‍ന്ന് വിറളിപൂണ്ട അണികള്‍ നടത്തുന്ന അക്രമങ്ങള്‍ വ്യാപിപ്പിക്കാനള്ള കരുനീക്കങ്ങളാണ് സിപഎം നടത്തുന്നത്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘപരിവാര്‍ സംഘടനകളുടെ ചുമരെഴുത്തും കൊടിതോരണങ്ങളും നശിപ്പിക്കാനെത്തിയ സിപിഎം സംഘത്തെ യുവമോര്‍ച്ച പ്രവര്‍ത്തകരും ബിജെപി-ബിഎംഎസ് പ്രവര്‍ത്തകരും ചെറുത്തിരുന്നു. പിരിഞ്ഞുപോയ സിപിഎം അക്രമസംഘം രാത്രിയുടെ മറവില്‍ ബിഎംഎസ്, ബിജെപി പതാകകളും, ബസ്സ്റ്റാന്റില്‍ സ്ഥാപിച്ച വികസനമുദ്രാവാക്യങ്ങളെഴുതിയ ബോര്‍ഡുകളും പരക്കെ നശിപ്പിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കളായ ടി.രാധാകൃഷ്ണന്‍, കുഞ്ഞിരാമന്‍ വെങ്ങാട്ട്, സുകുമാരന്‍ തൈക്കടപ്പുറം, ടി.ടി.സാഗര്‍ എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

അതേസമയം നീലേശ്വരത്ത് അക്രമം നടത്തിയത് കാഞ്ഞങ്ങാട് സര്‍വകക്ഷിയോഗ തീരുമാനങ്ങളെ അട്ടിമറിച്ചുകൊണ്ടാണെന്ന് ബിജെപി പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം ഉള്‍പ്പെടയുള്ള രാഷ്‌ട്രീയ കക്ഷികള്‍ തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് നീലേശ്വരം ബിജെപി ഓഫീസിന് നേരം അക്രമമുണ്ടാത്. യോഗം കഴിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് ഇട്ടമ്മല്‍ പ്രദേശത്ത് ബസില്‍ കയറി സിപിഎം സംഘം ബിജെപിക്കാര്‍ക്കെതിരെ കൊലവിളി നടത്തിയിരുന്നു. നേരത്തെ കാലിച്ചാനടുക്കത്ത് നടന്ന അക്രമത്തെ തുടര്‍ന്ന് നടന്ന സമാധാന യോഗത്തിന് ശേഷവും തീരുമാനം ലംഘിച്ചത് സിപിഎം ആയിരുന്നു. അ്രകമത്തിന്റെ കണ്ണൂര്‍ മോഡലാണ് സിപിഎം ജില്ലയില്‍ നടപ്പിലാക്കുന്നതെന്നു ബിജെപി പറഞ്ഞു.

കാഞ്ഞങ്ങാട് കൊളവയലില്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കൊളവയലിലെ കെ.ലക്ഷ്മണന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ഇതുവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടില്ല. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് ഒമ്പതാം ക്ലാസുകാരനടക്കം നാല് പ്രവര്‍ത്തകരാണ് മംഗലാപുരത്ത് ചികിത്സയിലുളളത്. ചികിത്സയില്‍ കഴിയുന്നവരെ ആര്‍എസ്എസ് ജില്ലാ കര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രചാരക് എ.കെ.ഷൈജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.രമേശേ്, എ.വേലായുധന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

നീലേശ്വരത്ത് ആര്‍എസ്എസ് റവന്യു ജില്ലാ ഘോഷ് സാംഘിക് നടന്ന ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് വിവിധ ഭാഗങ്ങളിലായി സിപിഎം സംഘം ആക്രമം അഴിച്ചുവിട്ടത്. പ്രതിരോധിക്കാന്‍ സാധിക്കാത്ത വിധം ആസൂത്രിതമായിരുന്നു അക്രമം. അക്രമം നടക്കുന്ന വിവരം മറ്റുപ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ പറ്റാത്തവിധത്തിലായിരുന്നു. താലിബാന്‍ മോഡല്‍ അക്രമം അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Kerala

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

Kerala

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.