Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം : വിദഗ്‌ദ്ധസംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 07:42 pm IST
inWayanad

 

കല്‍പ്പറ്റ : ജില്ലയില്‍ ഈ വ ര്‍ഷം കൂടുതല്‍ പേര്‍ക്ക് കുരങ്ങുപനി പിടിപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരളാ യൂണിറ്റില്‍നിന്നെത്തിയ സംഘം. സംഘം കുരങ്ങുപനി റിപ്പോര്‍ട്ട്‌ചെയ്ത മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്നിലും നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂരിലും സന്ദര്‍ശനം നടത്തിയ സംഘം രോഗവാഹിനിയായ ചെള്ളുകള്‍ വന്‍തോതിലുള്ളതായി പരിശോധനയില്‍ വ്യക്തമായ പശ്ചാത്തലത്തല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഡിഎംഒക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍ഐവി കേരളാ യൂണിറ്റ് ആലപ്പുഴയില്‍നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ ആര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സംസ്ഥാന എപ്പിഡോമോളജിസ്റ്റ് ഡോ കെ.സുകുമാരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘവുമാണ് കുരങ്ങുപനിയെകുറിച്ച് പഠിക്കാനായി വയനാട്ടിലെത്തിയിരുന്നത്.

മാടപ്പള്ളിക്കുന്നില്‍ നിന്നും കരിപ്പൂരില്‍ നിന്നും സംഘം പരിശോധനക്കായി ചെള്ളുകള്‍ ശേഖരിച്ചിരുന്നു. കരിപ്പൂരില്‍ രോഗം പിടിപെട്ട യുവതി ജോലിക്ക് പോയ കല്‍ക്കെട്ട് മൂലയില്‍ നിന്നാണ് ചെള്ളുകള്‍ ശേഖരിച്ചത്. ഇവ പൂക്കോട് വെറ്ററിനറി കോളേജില്‍ എത്തിച്ച് പരിശോധന നടത്തി യിരുന്നു. നൂല്‍പ്പുഴ പിഎച്ച്എസ്‌സിയുടെ നേതൃത്വത്തില്‍ കേ ാളനിയിലെ അറുപത്തിയഞ്ചോളംപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. കൂടാതെ വനത്തില്‍ പോകുമ്പോള്‍ ദേഹത്ത് പുരട്ടാനുള്ള ലേപനങ്ങളും നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുമെന്ന് നൂല്‍പ്പുഴ പിഎച്ച്എസിയിലെ മെഡിക്കല്‍ ഓഫീസര്‍ പി.കെ.അനില്‍കുമാര്‍ പറഞ്ഞു. പാടിച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാടപ്പള്ളിക്കുന്നിലെ പതിനഞ്ചോളം പേ ര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. കഴിഞ്ഞവര്‍ഷം കുരങ്ങുപനി പടര്‍ന്ന് പിടിച്ച പൂതാടി പഞ്ചായത്തിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും സംഘം സന്ദര്‍ശിച്ചു. മാടപ്പള്ളിക്കുന്നിലും കരിപ്പൂരിലും രോഗവാഹിനിയായ ചെള്ളുകള്‍ വന്‍തോതിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണ കുരങ്ങുപനി വേട്ടയാടിയ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും മാടപ്പള്ളിക്കുന്ന്, കരിപ്പൂര്‍ കാട്ടുനായ്‌ക്ക കോളനി എന്നിവടങ്ങളിലും ഇത്തവണ രോഗം പടര്‍ന്ന് പിടക്കാന്‍ സാധ്യതയുള്ളതായി സംഘം വിലയിരുത്തി. കുരങ്ങുപനിക്കെതിരെ നിതാന്ത ജാഗ്രത പാലിക്കാന്‍ വൈകീട്ട് ഡിഎംഒ ഓഫീസീല്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംഘം നിര്‍ദ്ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു. ബത്തേരി താലൂക്കിലെ വനാതിര്‍ത്തികളിലുള്ള കോളനികളില്‍ പനി ബാധിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ജാഗ്രതാപൂര്‍ണ്ണമായ മേല്‍നോട്ടം വഹിക്കണമെന്നും വാക്‌സിനേഷന്‍ മൂന്ന് ഡോസും നിര്‍ബന്ധമായി ന ല്‍കണമന്നും സംഘം നിര്‍ദ്ദേശിച്ചു. പരമാവധി വനത്തി ല്‍ പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷാമുന്‍കരുതലുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും സംഘം ജില്ലാ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.