Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ‘1989’ മികച്ച സംഗീത ആല്‍ബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 12:29 pm IST
in World

ലോസ് ആഞ്ചലസ്: 58ാമത് ഗ്രാമി സംഗീത ആവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സംഗീത ആല്‍ബത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ‘1989’ നേടി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനും മികച്ച വിഡിയോയ്‌ക്കുമുള്ള പുരസ്‌കാരങ്ങള്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് നേടി. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ടു പിംപ് എ ബട്ടര്‍ഫ്‌ളൈ എന്ന ആല്‍ബത്തിന് കെന്‍ഡ്രിക് ലാമര്‍ സ്വന്തമാക്കി. കെന്‍ഡ്രിക് ലാമര്‍ അഞ്ച് പുരസ്‌കാരം നേടി.

മാര്‍ക്ക് റോണ്‍സണും ബ്രൂണോ മാസും ചേര്‍ന്ന് പുറത്തിറക്കിയ അപ്ടൗണ്‍ ഫങ്ക് ആണ് ‘റെക്കോര്‍ഡ് ഒഫ് ദ ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച കലാകാരിയ്‌ക്കുള്ള പുരസ്‌കാരം മേഗന്‍ ട്രേയ്‌നറും മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എഡ് ഷീരനും നേടി. എഡ് ഷീരന്റെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ഗാനമാണ് സോങ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. മികച്ച ഡാന്‍സ് റെക്കോര്‍ഡിങ് വിഭാഗത്തില്‍ ജസ്റ്റിന്‍ ബീബര്‍ പുരസ്‌കാരം നേടി.

മറ്റ് പുരസ്‌കാര ജേതാക്കള്‍:

മികച്ച റോക്ക് പെര്‍ഫോമന്‍സ് ഓഫ് ദി ഇയര്‍  അലബാമ ഷേക്ക്‌സ്

മികച്ച മ്യൂസിക്കല്‍ തിയറ്റര്‍ ആല്‍ബം  ഹാമില്‍ട്ടണ്‍

മികച്ച കണ്‍ട്രി ആല്‍ബം  ക്രിസ് സ്റ്റാപ്ലിട്ടന്‍, ട്രാവലര്‍

മികച്ച ന്യൂ ഏജ് ആല്‍ബം  പോള്‍ അവ്‌ജെറിനോസ്, ഗ്രേസ്

മികച്ച കുട്ടികളുടെ ആല്‍ബം – ടിം കുബാര്‍ട്ട്, ഹോം

മികച്ച വേള്‍ഡ് മ്യൂസിക് ആല്‍ബം – ആന്‍ജലിക് കിഡ്‌ജോ, സിങ്‌സ്

മികച്ച റെഗേ ആല്‍ബം – മോര്‍ഗന്‍ ഹെറിറ്റേജ്, സ്ട്രിക്റ്റ്‌ലി റൂട്ട്‌സ്

മികച്ച ലാറ്റിന്‍ ജാസ് ആല്‍ബം – എലിയന്‍ എലിയാസ്, മെയ്ഡ് ഇന്‍ ബ്രസീല്‍

മികച്ച ലാര്‍ജ് ജാസ് എന്‍സെംബിള്‍ ആല്‍ബം – മരിയ ഷെയ്ന്‍ഡര്‍ ഒര്‍ക്കസ്ട്ര, ദ തോംപ്‌സണ്‍ ഫീല്‍ഡ്‌സ്

മികച്ച ജാസ് ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം – ജോണ്‍ സ്‌കോഫീല്‍ഡ്, പാസ്റ്റ് പ്രെസന്റ്

മികച്ച ജാസ് വോക്കല്‍ ആല്‍ബം – സെസില്‍ മക്‌ലോറിന്‍ സാല്‍വെന്റ്, ഫോര്‍ വണ്‍ ടു ലവ്

മികച്ച ഇംപ്രോവൈസ്ഡ് ജാസ് സോളോ – ക്രിസ്റ്റ്യന്‍ മക്‌െ്രെബഡ്, ചെറോകീ

മികച്ച ന്യൂ ഏജ് ആല്‍ബം – പോള്‍ അവ്‌ജെറിനോസ്, ഗ്രേസ്

മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം – സ്‌നാര്‍ക്കി പപ്പി, മെട്രോപോള്‍ ഒര്‍കെസ്റ്റ്, സില്‍വ

മികച്ച സറൗണ്ട് സൗണ്ട് ആല്‍ബം – ജെയിംസ് ഗുത്‌റി, ജോയല്‍ പ്ലാന്റേ, അമ്യൂസ്ഡ് ടു ഡെത്ത്

മികച്ച റീമിക്‌സ് റെക്കോര്‍ഡിങ്, നോണ്‍ ക്ലാസിക്കല്‍ – ഡേവ് ഔഡ്, അപ്ടൗണ്‍ ഫങ്ക് (ഡേവ് ഔഡ് റീമിക്‌സ്)

മികച്ച എന്‍ഡിനിയേര്‍ഡ് ആല്‍ബം, നോണ്‍ ക്ലാസിക്കല്‍: ഷോണ്‍ എവറെറ്റ്, ബോബ് ലുഡ്!വിഗ്, സൗണ്ട് ആന്‍ഡ് കളര്‍

മികച്ച ഹിസ്‌റ്റോറിക്കല്‍ ആല്‍ബം – ദ ബേസ്‌മെന്റ് ടേപ്‌സ് കംപ്ലീറ്റ്: ദ ബൂട്ട്‌ലെഗ് സീരിസ് വോളിയം.11

മികച്ച ഇന്‍സ്ട്രുമെന്റല്‍ കംപോസിഷന്‍ – അര്‍ട്ടുറോ ഒ ഫാരില്‍ (ദ അഫ്രോ ലാറ്റിന്‍ ജാസ് സ്യൂട്ട്)

മികച്ച അറേഞ്ച്‌മെന്റ്, ഇന്‍സ്ട്രുമെന്റല്‍ – ഡാന്‍സ് ഓഫ് ദ ഷുഗര്‍ പാം ഫെയറി

മികച്ച അറേഞ്ച്‌മെന്റ്, ഇന്‍സ്ട്രുമെന്റല്‍ ആന്‍ഡ് വോക്കല്‍സ് – മരിയ ഷിന്‍ഡേയ്ര്‍, (സ്യു)

മികച്ച റെക്കോര്‍ഡിങ് പാക്കേജ് – സ്റ്റില്‍ ദ കിങ്: സെലിബ്രേറ്റിങ് ദ മ്യൂസിക് ഓഫ് ബോബ് വില്‍സ് ആന്‍ഡ് ഹിസ് ടെക്‌സാസ് പ്ലേബോയ്‌സ്

മികച്ച ആല്‍ബം നോട്ടസ് – ജോനി മിച്ചല്‍, (ലൗ ഹാസ് മെനി ഫേയ്‌സസ്: എ ക്വാര്‍ട്ടറ്റ്, എ ബാലറ്റ്, വെയ്റ്റിങ് ടു ബി ഡാന്‍സ്ഡ്

മികച്ച ബോക്‌സ്ഡ് ഓര്‍ സ്‌പെഷല്‍ ലിമിറ്റഡ് എഡിഷന്‍ പാക്കേജ് – ദ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് പാരാമൗണ്ട് റെക്കോര്‍ഡ്‌സ്, വോളിയം ടു (1928–32)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.