ലോസ് ആഞ്ചലസ്: 58ാമത് ഗ്രാമി സംഗീത ആവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സംഗീത ആല്‍ബത്തിനുള്ള പുരസ്കാരം ടെയ്ലര് സ്വിഫ്റ്റിന്റെ ‘1989’ നേടി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനും മികച്ച വിഡിയോയ്ക്കുമുള്ള പുരസ്കാരങ്ങള്‍ ടെയ്ലര് സ്വിഫ്റ്റ് നേടി. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്കാരം ടു പിംപ് എ ബട്ടര്‍ഫ്ളൈ എന്ന ആല്‍ബത്തിന് കെന്‍ഡ്രിക് ലാമര്‍ സ്വന്തമാക്കി. കെന്‍ഡ്രിക് ലാമര്‍ അഞ്ച് പുരസ്കാരം നേടി.
മാര്‍ക്ക് റോണ്‍സണും ബ്രൂണോ മാസും ചേര്‍ന്ന് പുറത്തിറക്കിയ അപ്ടൗണ്‍ ഫങ്ക് ആണ് ‘റെക്കോര്‍ഡ് ഒഫ് ദ ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച കലാകാരിയ്ക്കുള്ള പുരസ്കാരം മേഗന് ട്രേയ്നറും മികച്ച ഗാനത്തിനുള്ള പുരസ്കാരം എഡ് ഷീരനും നേടി. എഡ് ഷീരന്റെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ഗാനമാണ് സോങ് ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് അര്‍ഹമായത്. മികച്ച ഡാന്‍സ് റെക്കോര്‍ഡിങ് വിഭാഗത്തില്‍ ജസ്റ്റിന് ബീബര്‍ പുരസ്കാരം നേടി.
മറ്റ് പുരസ്കാര ജേതാക്കള്‍:
മികച്ച റോക്ക് പെര്‍ഫോമന്‍സ് ഓഫ് ദി ഇയര്‍ അലബാമ ഷേക്ക്സ്
മികച്ച മ്യൂസിക്കല്‍ തിയറ്റര്‍ ആല്‍ബം ഹാമില്ട്ടണ്
മികച്ച കണ്ട്രി ആല്‍ബം ക്രിസ് സ്റ്റാപ്ലിട്ടന്‍, ട്രാവലര്‍
മികച്ച ന്യൂ ഏജ് ആല്‍ബം പോള്‍ അവ്ജെറിനോസ്, ഗ്രേസ്
മികച്ച കുട്ടികളുടെ ആല്‍ബം – ടിം കുബാര്‍ട്ട്, ഹോം
മികച്ച വേള്‍ഡ് മ്യൂസിക് ആല്‍ബം – ആന്‍ജലിക് കിഡ്ജോ, സിങ്സ്
മികച്ച റെഗേ ആല്‍ബം – മോര്ഗന് ഹെറിറ്റേജ്, സ്ട്രിക്റ്റ്ലി റൂട്ട്സ്
മികച്ച ലാറ്റിന്‍ ജാസ് ആല്‍ബം – എലിയന്‍ എലിയാസ്, മെയ്ഡ് ഇന്‍ ബ്രസീല്‍
മികച്ച ലാര്‍ജ് ജാസ് എന്‍സെംബിള്‍ ആല്‍ബം – മരിയ ഷെയ്ന്‍ഡര്‍ ഒര്‍ക്കസ്ട്ര, ദ തോംപ്സണ് ഫീല്ഡ്സ്
മികച്ച ജാസ് ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം – ജോണ്‍ സ്കോഫീല്ഡ്, പാസ്റ്റ് പ്രെസന്റ്
മികച്ച ജാസ് വോക്കല്‍ ആല്‍ബം – സെസില്‍ മക്ലോറിന്‍ സാല്‍വെന്റ്, ഫോര്‍ വണ്‍ ടു ലവ്
മികച്ച ഇംപ്രോവൈസ്ഡ് ജാസ് സോളോ – ക്രിസ്റ്റ്യന്‍ മക്െ്രെബഡ്, ചെറോകീ
മികച്ച ന്യൂ ഏജ് ആല്‍ബം – പോള്‍ അവ്ജെറിനോസ്, ഗ്രേസ്
മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം – സ്നാര്‍ക്കി പപ്പി, മെട്രോപോള്‍ ഒര്‍കെസ്റ്റ്, സില്‍വ
മികച്ച സറൗണ്ട് സൗണ്ട് ആല്‍ബം – ജെയിംസ് ഗുത്റി, ജോയല്‍ പ്ലാന്റേ, അമ്യൂസ്ഡ് ടു ഡെത്ത്
മികച്ച റീമിക്സ് റെക്കോര്‍ഡിങ്, നോണ്‍ ക്ലാസിക്കല്‍ – ഡേവ് ഔഡ്, അപ്ടൗണ്‍ ഫങ്ക് (ഡേവ് ഔഡ് റീമിക്സ്)
മികച്ച എന്‍ഡിനിയേര്‍ഡ് ആല്‍ബം, നോണ്‍ ക്ലാസിക്കല്‍: ഷോണ്‍ എവറെറ്റ്, ബോബ് ലുഡ്!വിഗ്, സൗണ്ട് ആന്‍ഡ് കളര്‍
മികച്ച ഹിസ്റ്റോറിക്കല്‍ ആല്‍ബം – ദ ബേസ്മെന്റ് ടേപ്സ് കംപ്ലീറ്റ്: ദ ബൂട്ട്ലെഗ് സീരിസ് വോളിയം.11
മികച്ച ഇന്‍സ്ട്രുമെന്റല്‍ കംപോസിഷന് – അര്‍ട്ടുറോ ഒ ഫാരില്‍ (ദ അഫ്രോ ലാറ്റിന്‍ ജാസ് സ്യൂട്ട്)
മികച്ച അറേഞ്ച്മെന്റ്, ഇന്‍സ്ട്രുമെന്റല്‍ – ഡാന്‍സ് ഓഫ് ദ ഷുഗര്‍ പാം ഫെയറി
മികച്ച അറേഞ്ച്മെന്റ്, ഇന്‍സ്ട്രുമെന്റല്‍ ആന്‍ഡ് വോക്കല്‍സ് – മരിയ ഷിന്‍ഡേയ്ര്‍, (സ്യു)
മികച്ച റെക്കോര്‍ഡിങ് പാക്കേജ് – സ്റ്റില്‍ ദ കിങ്: സെലിബ്രേറ്റിങ് ദ മ്യൂസിക് ഓഫ് ബോബ് വില്‍സ് ആന്‍ഡ് ഹിസ് ടെക്സാസ് പ്ലേബോയ്സ്
മികച്ച ആല്‍ബം നോട്ടസ് – ജോനി മിച്ചല്‍, (ലൗ ഹാസ് മെനി ഫേയ്സസ്: എ ക്വാര്‍ട്ടറ്റ്, എ ബാലറ്റ്, വെയ്റ്റിങ് ടു ബി ഡാന്‍സ്ഡ്
മികച്ച ബോക്സ്ഡ് ഓര് സ്പെഷല്‍ ലിമിറ്റഡ് എഡിഷന് പാക്കേജ് – ദ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് പാരാമൗണ്ട് റെക്കോര്‍ഡ്സ്, വോളിയം ടു (1928–32)
പ്രതികരിക്കാൻ ഇവിടെ എഴുതുക: