Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മത്സ്യതൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു: എന്‍.പി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 11:12 pm IST
in Kasargod

കാസര്‍കോട്: മത്സ്യ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് വരുന്നതായി ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന്‍ പറഞ്ഞു. അശാസ്ത്രീയമായി നിര്‍മ്മിച്ച കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘവും ബിജെപി മുനിസിപ്പല്‍ കമ്മറ്റിയും സംയുക്തമായി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യ തൊഴിലാളികള്‍ തന്നെ നേരിട്ട് വിപണനം നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് വിപണി ഇടനിലക്കാര്‍ കൈയ്യടക്കിവെച്ചിരിക്കുകയാണ്. തുച്ഛമായ വില മാത്രം നല്‍കി തൊഴിലാളികളില്‍ നിന്ന് വാങ്ങുന്ന മത്സ്യം കൊള്ള ലാഭമെടുത്ത് മറച്ച് വില്‍ക്കുകയാണ് ഇടനിലക്കാര്‍ ചെയ്യുന്നത്. വൃത്തിയായി മത്സ്യം വിപണനം നടത്താനായി നിര്‍മ്മിച്ച മാര്‍ക്കറ്റ് ഇന്ന് ശോചനീയവസ്ഥയിലാണ്. ആവശ്യത്തിന് ശുദ്ധജലമോ, ശൗചാലയങ്ങളോ മറ്റോ അവിടെയില്ല. കൂടാതെ മലിനജലം ഒഴുകി പോകാതെ ഓടകളില്‍ നിന്ന് ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. സ്ത്രീകള്‍ക്ക് കച്ചവടം നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ അവിടെ സജ്ജമാക്കണം. മത്സ്യമാര്‍ക്കറ്റില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോരുക്കി നോക്കി നടത്താനുള്ള ബാധ്യത നഗരസഭയ്‌ക്കുണ്ട്. അത് അവര്‍ കൃത്യമായി ചെയ്യുന്നില്ലെങ്കില്‍ വഴി തടഞ്ഞ് മത്സ്യ വില്‍പ്പന നടത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് എ.സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മത്സ്യ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും വലിയ തെളിവാണ് ആധുനിക മത്സ്യമാര്‍ക്കറ്റെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് പറഞ്ഞു. പാരമ്പര്യ മത്സ്യതൊഴിലാളി സ്ത്രീകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കാതെ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റിനെതിരെ സമരം ശക്തമാക്കും. സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയുള്ള നഗരസഭയുടെ നിലപാട് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യമേഖലയുമായി ബന്ധമില്ലാത്തവരുടെ താവളമായി മാര്‍ക്കറ്റ് മാറിയതായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. പവിത്രന്‍ പറഞ്ഞു. ചില സ്ഥാപിത താല്‍പര്യക്കാര്‍ അവരെ സംരക്ഷിക്കാനാണ് മത്സ്യ മാര്‍ക്കറ്റ് അവിടെ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കടപ്പുറം ജംഗ്ഷനില്‍ നിന്നാരംഭിച്ച മത്സ്യ തൊഴിലാളി സ്ത്രീകള്ുള്‍പ്പെടെയുള്ളവരുടെ ജനരോഷം അണപൊട്ടി ഇരംമ്പിയ മാര്‍ച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഉമ, മനോഹരന്‍, ശങ്കരന്‍, ജാനകി, പ്രേമ, ശ്രീലത, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, വൈസ് പ്രസിഡണ്ട് സതീഷ് കടപ്പുറം, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.