Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിയമന നിഷേധം: ഉദ്യോഗാര്‍ഥികളുടെ സമരം ഒരാഴ്ച പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 08:19 pm IST
inWayanad

 

കല്‍പ്പറ്റ:നിയമന നിഷേധത്തിനെതിരെ വയനാട് കലാ-കായിക ഉദ്യോഗാര്‍ഥി സംഘടന കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒരാഴ്ച പിന്നിട്ടു. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ എല്‍.പി, യു.പി സ്‌കൂളുകളില്‍ കലാ-കായിക അധ്യാപകരുടെ ഒഴിവുകളില്‍ നിയമനം കാത്തുകഴിയുന്നവരാണ് സമരം തുടരുന്നത്. ഫെബ്രുവരി എട്ടിനു ആരംഭിച്ച പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതിനു അധികൃതര്‍ ചര്‍ച്ചയ്‌ക്കുപോലും ക്ഷണിക്കാത്തിലുള്ള അമര്‍ഷത്തിലാണ് ഉദ്യോഗാര്‍ഥികള്‍. ഈ നില തുടര്‍ന്നാല്‍ ഫെബ്രുവരി 15 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരഭിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് ഭാരവാഹികളായ പി.വി.മനോജ്, യു.പി.മോഹന്‍ദാസ്, ടി.രഞ്ജിനി, എന്‍.പി.ഷീജ, സി.ജി.മീനു, ഐ.ആര്‍.വൈശാഖ് എന്നിവര്‍ പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക വിദ്യാഭ്യാസത്തിനു കേന്ദ്ര സര്‍ക്കാര്‍ സര്‍വ ശിക്ഷ അഭിയാന്‍ മുഖേന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തിനു 350 കോടി രൂപയാണ് ലഭിച്ചത്. 2015-16 അധ്യയനവര്‍ഷം മാത്രം 95 കോടി രൂപ അനുവദിച്ചു. ഇതില്‍ 2.21 കോടി രൂപ വയനാട്ടില്‍ ചെലവഴിക്കേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് വയനാട് അടക്കം ജില്ലകളില്‍ അധ്യാപക നിയമനം നടത്തി കലാ-കായിക പഠനത്തിനു സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. എസ്.എസ്.എ മുഖേന ലഭിക്കുന്ന ഫണ്ട് വകമാറി ചെലവഴിക്കുകയാണ്.

വിദ്യാലയങ്ങളില്‍ കായിക, ചിത്രകല, പ്രവൃത്തിപരിചയ അധ്യാപകരുടെ ഒഴിവുകളിലാണ് എസ്.എസ്.എ ഫണ്ട് ഉപയോഗപ്പെടുത്തി നിയമനം നടത്തേണ്ടത്. സ്‌കൂളുകളില്‍ കലാ-കായിക പഠനത്തിനു ആവശ്യമായ പിരീഡുകള്‍ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നതിനും മൂല്യനിര്‍ണയത്തിനും ആവശ്യമായ അധ്യാപകരില്ല. ജില്ലയില്‍ മാത്രം എല്‍.പി., യു.പി സ്‌കൂളുകളിലായി കലാ-കായിക അധ്യാപകരുടെ 111 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ദ്വിവര്‍ഷ ഡിപ്ലോമയും പഞ്ചവത്സര ബിരുദവും പാസായ 200ലേറെ യുവതീയുവാക്കള്‍ തൊഴില്‍രഹിതരായി കഴിയുമ്പോഴാണ് ഈ അവസ്ഥ. ഉദ്യോഗാര്‍ഥികളില്‍ പലരും ലക്ഷക്കണക്കിനു രൂപ വിദ്യാഭ്യാസ വായ്‌പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയവരാണ്. ജോലിയുടെ അഭാവത്തില്‍ തിരിച്ചടവ് മുടങ്ങി കടക്കെണിയില്‍ അകപ്പെട്ടിരിക്കയാണ് ഇവരിലേറെയും.

ഒഴിവുകളും മതിയായ കേന്ദ്രഫണ്ടും ഉണ്ടായിട്ടും അധ്യാപക നിയമനത്തിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടാത്ത സാഹചര്യത്തിലാണ് സമരത്തിനു നിര്‍ബന്ധിതരായതെന്ന് ഉദ്യോഗാര്‍ഥി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരം കാണാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.