Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നവകേരളാ മാര്‍ച്ചില്‍ അഴിഞ്ഞാടി അണികള്‍: ക്ഷുഭിതനായി പിണറായി വിജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:16 am IST
inKollam

കുന്നത്തൂര്‍: പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ചിനെ കുന്നത്തൂരില്‍ സ്വീകരിച്ചത് മദ്യപിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട അണികള്‍. ഇതില്‍ ക്ഷുഭിതനായ പിണറായി നേതാക്കളോട് തട്ടികയറുകയും പൊതുവേദിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

മാര്‍ച്ച് എത്തുന്നതിന് മുമ്പ് തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിവറേജസ് ഷാപ്പിലേക്ക് ഒഴുകി. മദ്യപിച്ച് മദോന്‍മത്തരായ പ്രവര്‍ത്തകരില്‍ ചിലര്‍ ഇരുചക്രവാങ്ങങ്ങളില്‍ മൂന്നും നാലും പേരുമായി റോഡുകളിലൂടെ അപകടമായ രീതിയില്‍ പാഞ്ഞ് ഗതാഗത തടസം വരെയുണ്ടാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് തയാറായതുമില്ല. പിണറായി വിജയന്‍ എത്തുന്നതിന് മുമ്പ് എംബി രാജേഷ് പ്രസംഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ അത് തടസ്സപ്പെടുത്തി ആര്‍ത്തുവിളിക്കുകയും ബാന്റ്‌കൊട്ടുകയും ചെയ്തു. അഞ്ച് തവണ പ്രസംഗം എം.ബി.രാജേഷിന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പ്രവര്‍ത്തകരുടെ ബഹളം കാരണം രാജേഷിന് പ്രസംഗം പകുതിയില്‍ നിര്‍ത്തേണ്ടി വന്നു. എട്ടുമണിക്ക് ശേഷമാണ് പിണറായി കുന്നത്തൂരിലേക്ക് എത്തുന്നത്. രണ്ട് നിരയായി ഗതാഗതതടസം ഉണ്ടാകാതെ അകമ്പടി വാഹനങ്ങള്‍ നീങ്ങണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും യാത്ര കുന്നത്തൂര്‍ പാലം കഴിഞ്ഞതോടെ അണികളുടെ നിയന്ത്രണം നേതാക്കള്‍ക്ക് നഷ്ടപ്പെട്ടു. പിണറായിക്ക് അകമ്പടി സേവിച്ച ഇരുചക്രവാഹനത്തിലെ പ്രവര്‍ത്തകര്‍ റോഡില്‍ അഴിഞ്ഞാടി. സകല ഗതാഗത നിയമങ്ങളും തെറ്റിച്ച് എതിരെ വരുന്ന യാത്രക്കാരെ കൂകിവിളിച്ച് മാര്‍ഗ തടസം സൃഷ്ടിച്ച് മുന്നോട്ട് നീങ്ങി. പിണറായി പല തവണ താക്കീത് ചെയ്‌തെങ്കിലും അവര്‍ അത് ചെവികൊണ്ടില്ല. തുടര്‍ന്ന് സ്വീകരണവേദിയായ ശാസ്താംകോട്ടയിലെത്തിയ പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ച ലോക്കല്‍ നേതാക്കളുടെ കൈ തട്ടിമാറ്റി നേരെ മൈക്കെടുത്ത് അണികളെ ശകാരിക്കുകയായിരുന്നു. അണികളെ നിയന്ത്രിക്കാന്‍ കഴിയാത്തത് നേതാക്കളുടെ കുഴപ്പമാണ്. അച്ചടക്കം നഷ്ടപ്പെട്ടിരിക്കുന്നു. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ എതിരാളികള്‍ പോലും ചെണ്ടകൊട്ടി അത് തടസപ്പെടുത്താറില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇവിടെ നടന്നത്. പ്രവര്‍ത്തകരുടെ അലങ്കോലപ്രകടനം കാരണം യാത്രയുടെ ഉദ്ദേശ ലക്ഷ്യം തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് പിണറായി പറഞ്ഞു. കുന്നത്തൂരിലെ പരിപാടി അലോങ്കോലമായെന്ന പിണറായി തന്നെ പറയുകയായിരുന്നു. എന്നാല്‍ പിണറായിയുടെ ഈ പരാമര്‍ശം വിഎസ് പക്ഷം മുതലാക്കുന്നുണ്ട്. പിണറായിക്ക് മേല്‍കൈ ഉള്ള കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതാക്കള്‍ക്കെതിരെ വിഎസ് പക്ഷം ഈ സംഭവം ആയുധമാക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

India

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

പുതിയ വാര്‍ത്തകള്‍

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.