Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം മെഡിക്കല്‍ കോളേജ്: ബജറ്റില്‍ നൂറു കോടി വകയിരുത്തിയതില്‍ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 11:16 pm IST
in Kannur

കണ്ണൂര്‍: ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ പരിയാരം മെഡിക്കല്‍ കോളേജിനായി 100 കോടി വകയിരുത്തിയത് ഏറെ പ്രതിക്ഷയുണര്‍ത്തുന്നു. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയിച്ച് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും യാഥാര്‍ത്ഥ്യമാകാത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏതു രീതിയിലുള്ള ഏറ്റെടുക്കലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന പരാമര്‍ശങ്ങളൊന്നും ബജറ്റില്‍ ഇല്ലാത്തതും നിരാശക്ക് കാരണമായിട്ടുണ്ട്. സഹകരണ മേഖലയിലുള്ള ഈ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിരവധി തവണ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ നടന്ന ജന സമ്പര്‍ക്ക പരിപാടിയിലും മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള പ്രഖ്യാപനവും ഉണ്ടായിരുന്നു. ഹൈക്കോടതിയില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും വിവിധ വകുപ്പുകളുടെ പരിശോധന നടത്തി പരിയാരത്തെ ആസ്തി ബാധ്യതകള്‍ കണക്കാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ അനിശ്ചിതമായി നീണ്ടുപോവുകയാണുണ്ടായത്. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുളള ഒത്തുകളിയാണ് ഇതിന് പിന്നിലുളളതെന്ന് വ്യാപകമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ഗവണ്‍മെന്റ് പദ്ധതി പരിയാരം ഏറ്റെടുക്കുന്നതോടു കൂടി യാഥാര്‍ത്ഥമയാകുമെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ന് ജില്ലയില്‍ അത്യാധുനിക സംവിധാനത്തോടി കൂടിയുളള സര്‍ക്കാര്‍ ആശുപത്രികളില്ലാത്തതിനാല്‍ നൂറു കണക്കിന് രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍ ഇടത്-വലത് മുന്നണികളുടെ നേതൃത്വത്തിലുള്ള നിരവധി സഹകരണ ആശുപത്രികളെ സഹായിക്കലാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിന് നിലവിലുള്ള ബാധ്യതകള്‍ക്ക് പുറമേ അധിക ജീവനക്കാരാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തടസ്സമായി നിന്നിരുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ മാത്രമേ പരിയാരത്ത് നിലനിര്‍ത്താനാവൂ എന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്നും ഏറ്റെടുക്കല്‍ നിയമ തടസ്സങ്ങള്‍ക്ക് വഴിവെക്കുമെന്നും കണ്ടെത്തിയതാണ് സര്‍ക്കാന്‍ നടപടി വൈകാന്‍ കാരണമെന്ന് പറയപ്പെടുന്നു. പരിയാരത്ത് ഭരണം കയ്യാളുന്ന സിപിഎം നിരവധി നിയമനങ്ങളാണ് ഇവിടെ നടത്തിയിട്ടുളളത്. അതിനിടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കി തിരുവന്തപുരം ശ്രീ ചിത്ര ആശുപത്രിയുടെ മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനുളള ആലോചനയും നടന്നുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. സ്വയം ഭരണ സ്ഥാപനമാക്കി മാറ്റിയാല്‍ സംസ്ഥാന ഫണ്ടിന് പുറമേ കേന്ദ്ര ഫണ്ടും ലഭ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.