Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി ജൈവ മേല്‍പ്പാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:48 pm IST
inWayanad

ബത്തേരി : ദേശീയപാത 212 ലെ രാത്രിയാത്രാ നിരോധനത്തിന് ഏറ്റവും ഉചിതമായ പരിഹാരം ദേശീയപാതയിലെ വനമേഖലയില്‍ ഇടവിട്ട് സ്ഥാപിക്കുന്ന ജൈവപാലങ്ങളാണെന്ന് നീലഗിരി-വയനാട് എന്‍എച്ച് & റയില്‍വേ ആക്ഷന്‍കമ്മറ്റി. വനത്തില്‍ റോഡിന് കുറുകെ മൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ സ്ഥാപിക്കുന്ന മേല്‍പ്പാലങ്ങളാണ് ഇക്കോ ബ്രിഡ്ജ്. കോണ്‍ക്രീറ്റ് മേല്‍പ്പാലത്തില്‍ മണ്ണു നിറച്ച് ചെടികള്‍ നട്ട് വനത്തിന്റെ അന്തരീക്ഷമുണ്ടാക്കുകയാണ് ഇത്തരം പാലങ്ങളില്‍ ചെയ്യുന്നത്. മൃഗങ്ങള്‍ക്ക് ഈ പാലത്തിലൂടെ അപകടഭീഷണിയില്ലാതെ റോഡ് മുറിച്ചു കടക്കാം. ചുരുങ്ങിയ കാലത്തെ പരിചയം കൊണ്ടുതന്നെ മൃഗങ്ങള്‍ ഇതുമായി പൊരുത്തപ്പെടും. ഉരഗങ്ങള്‍ക്കും ചെറുജീവികള്‍ക്കും റോഡ് മുറിച്ചു കടക്കാന്‍ ജൈവ ഇടനാഴി എന്ന ചെറു തുരങ്കങ്ങളും റോഡില്‍ നിര്‍മ്മിക്കാം. അമേരിക്കയിലെ ഫെഡറല്‍ ഹൈവേ അഡ്മിനിസ്‌ട്രേഷന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് വിശദമായപഠനം നടത്തിയിട്ടുണ്ട്. അമേരിക്കയിലേയും കാനഡയിലേയും യൂറോപ്പിലേയും പല വന്യജീവി സങ്കേതങ്ങളിലും ജൈവപാലങ്ങളും ജൈവഇടനാഴികളും ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. വനമേഖലയിലെ 19കിലോമീറ്റര്‍വരുന്ന ദേശീയപാത 212 ല്‍ ഒരു കിലോമീറ്റര്‍ അകലത്തിലായി 17ജൈവ പാലങ്ങളും 17 ജൈവ ഇടനാഴികളും സ്ഥാപിക്കുകയും റോഡിനിരുവശവും മൃഗങ്ങള്‍ റോഡിലിറങ്ങാതിരിക്കാന്‍ വേലികെട്ടി വേര്‍തിരിക്കുകയും ചെയ്താല്‍ രാത്രിയാത്രാ നിരോധനത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. പകല്‍ സമയത്തെ അപകടങ്ങളും ഇതുമൂലം ഇല്ലാതാക്കാന്‍ സാധിക്കും. ആക്ഷന്‍കമ്മറ്റി ഈനിര്‍ദ്ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയ ജൈവപാലങ്ങളുടേയും ജൈവ ഇടനാഴികളുടേയും ചിത്രങ്ങളും വിദേശരാജ്യങ്ങളിലെ പഠനറിപ്പോര്‍ട്ടുകളും ആക്ഷന്‍കമ്മറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഒരു ജൈവപാലത്തിന് ഒരുകോടി രൂപയേ ചിലവുവരൂ. ജൈവഇടനാഴിക്ക് മൂന്ന്‌ലക്ഷം രൂപയും ചിലവുവരും. പാലങ്ങള്‍ക്കും ഇരുവശത്തെ വേലിക്കുമടക്കം 40 കോടി രൂപയില്‍ താഴെമാത്രം ചിലവാക്കിയാല്‍ ദേശീയപാതയിലെ രാത്രിയാത്രാനിരോധനത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. ഇതുസംബന്ധിച്ച് ആക്ഷന്‍കമ്മറ്റി സംസ്ഥാനസര്‍ക്കാറിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച്ചര്‍ച്ച നടത്തുമെന്നും ആക്ഷന്‍കമ്മറ്റി അറിയിച്ചു. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, ഫാ:ടോണി കോഴിമണ്ണില്‍, പി.വൈ.മത്തായി, വി.മോഹനന്‍, എം.എ.അസൈനാര്‍, ഒ.കെ.മുഹമ്മദ്, ജോസ്‌കപ്യാര്‍മല, നാസര്‍കാസിം, മോഹനന്‍നവരംഗ്, സംഷാദ്, ജോയിച്ചന്‍ വര്‍ഗ്ഗീസ്, റാംമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.