Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അംഗന്‍വാടി കെട്ടിടത്തിന് ഭൂമി നല്‍കിയ കുടുംബാംഗത്തെ ജോലിയില്‍നിന്നും പുറത്താക്കാന്‍നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 08:59 pm IST
inWayanad

 

കല്‍പ്പറ്റ : അംഗന്‍വാടി കെട്ടിടത്തിന് ഭൂമി നല്‍കിയ കുടുംബാംഗത്തെ ജോലിയില്‍നിന്നും പുറത്താക്കാന്‍ അധികൃതനീക്കം. അംഗന്‍വാടി ഹെല്‍പ്പറായി ജോലി ചെയ്തുവരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചന മേലെക്കൊല്ലി അച്ചപ്പന്റെ മരുമകള്‍ ഒ.ആര്‍.ലീലയെ ജോലിയില്‍നിന്നും പുറത്താക്കി പുറത്തുനിന്നുള്ളവര്‍ക്ക് ജോലി നല്‍കാനാണ് അധികൃതരുടെ ശ്രമമെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

1980 ലാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് മെച്ചനയില്‍ ആദിവാസി നവോദയ മഹിളാസമാജം ബാലവാടി തുടങ്ങിയത്. കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം ജോലി നല്‍കുമെന്ന വ്യവസ്ഥയിലാണ് മേലെക്കൊല്ലി അച്ചപ്പന്‍ പത്ത് സെന്റ് ഭൂമി കെട്ടിടത്തിനായി വിട്ടുനല്‍കിയത്. ഇതുപ്രകാരം അച്ചപ്പന്റെ മരുമകള്‍ ജാനകി കേളു ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിച്ചു. 2014ല്‍ ജാനകി വിരമിച്ചതിനെതുടര്‍ന്ന് അച്ചപ്പന്റെ മരുമകള്‍ ഒ.ആര്‍.ലീല ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ജോലിയില്‍ പ്രവേശിച്ച് പത്ത് മാസം കഴിഞ്ഞതോടെ ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ജനുവരി 26ന് സി.കെ.ഗിരിജ സ്ഥലമാറ്റ ഉത്തരവുമായി അംഗന്‍വാടിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ലീലയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ഐസിഡിസിഎസ്, ജില്ലാകളക്ടര്‍, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതികരണമുണ്ടായിട്ടില്ല. നിലവില്‍ അംഗന്‍വാടി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ലീലയ്‌ക്ക് സ്ഥിരനിയമനം ലഭിക്കുന്നതുവരെ പ്രക്ഷോഭപരിപാടികളുടമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍.ബാലന്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഊരുമൂപ്പന്‍ ബാലചന്ദ്രന്‍, ജോസഫ് വളവനാല്‍, കെ.എ.ചന്തു എന്നിവര്‍ പങ്കെടുത്തു.

കുടുംബാംഗത്തിന് ജോലി നല്‍കാമെന്നുപറഞ്ഞ് വര്‍ഷങ്ങള്‍ക്ക്മുന്‍പ് ജില്ലയിലെ പല ആദിവാസി കോളനിമൂപ്പന്‍മാരെയും സ്വാധീനിച്ച് അംഗന്‍വാടിക്കായി കെട്ടിടം നിര്‍മ്മിക്കുകയും പിന്നീട് ഇവരെ ജോലിയില്‍നിന്നും പുറത്താക്കുന്നതായുള്ള ആരോപണങ്ങള്‍ കൂടിവരുന്നുണ്ട്. സര്‍ക്കാര്‍ തന്നെ ആദിവാസി വിഭാഗത്തെ പറ്റിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നാണ് ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.