Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൈയ്യേറ്റമൊഴിപ്പിക്കല്‍ നോട്ടീസിലൊതുങ്ങി പമ്പാ പാത ഗതാഗതക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 08:58 pm IST
inAlappuzha

തുറവൂര്‍: അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യല്‍ പ്രഹസനമായി. പമ്പ പാതയില്‍ ജനങ്ങളെ ദുരിതത്തിലാക്കി ഗതാഗത കുരുക്ക്. തുറവൂര്‍-തൈക്കാട്ടുശേരി റോഡരികിലെ കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ നോട്ടീസ് നല്‍കിയിട്ട് മൂന്ന് മാസത്തിലേറെയായെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

തൈക്കാട്ടുശേരി പാലം തുറന്നതോടെ ഇരുചക്ര വാഹനങ്ങളടക്കം വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ നിമിഷം പ്രതി കടന്നു വരുന്ന റോഡില്‍ അനധികൃത നിര്‍മ്മാണവും വഴിയോരക്കച്ചവടവും മൂലമുള്ള ഗതാഗത സ്തംഭനം പതിവായിരുന്നു.

പല വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നിലുംപൊതുമരാമത്ത് വകുപ്പിന്റെ സഥലത്തേയ്‌ക്ക് ഇറക്കി വച്ചിരിക്കുന്ന കെട്ടിട ഭാഗങ്ങള്‍ക്കൊപ്പം വഴിയോരക്കച്ചവടവും കൂടിയാകുമ്പോള്‍ ഇടുങ്ങിയ റോഡിലെ ഗതാഗതം ദുഷ്‌ക്കരമാകും.

റോഡ്‌വികസനം മാത്രമാണ് ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം. നോട്ടീസ് നല്കിയതോടെ നടപടികള്‍ നിലച്ചത് ഉന്നത സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കുറച്ചുനാള്‍ മുമ്പ് ദേശീയപാതയോരത്തെ വഴിയോരക്കച്ചവടങ്ങള്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ നീക്കം ചെയ്‌തെങ്കിലും ഏതാനും നാളുകള്‍ക്കുള്ളില്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെട്ടു.

തുറവൂര്‍ കവലയല്‍ നിന്ന് കിഴക്കോട്ടുള്ള റോഡ് അനധികൃത നിര്‍മ്മാണവും വഴിയോര വാണിഭക്കാരും കൈയ്യടക്കിയിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ദേശീയ പാതയോരത്തും അനധികൃത നിര്‍മ്മാണത്തിനൊപ്പം വഴിയോരക്കച്ചവടത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മാത്രമേ പമ്പാ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ കഴിയൂ എന്നാണ് പൊതുജനഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.