Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കാരായി ചന്ദ്രശേഖരന്‍ രാജിവെച്ചു: സിപിഎം പരിഹാസ്യരായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:11 pm IST
in Kannur

തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കാരായി ചന്ദ്രശേഖരന്‍ രാജിവെച്ചു. തലശ്ശേരി നഗരസഭാ ചെയര്‍മാനായി കാരായി ചന്ദ്രശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തതോടെ തുടങ്ങിയ വിവാദത്തിനാണ് ഇന്നലെ വിരാമമായത്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയായ കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് ജയിപ്പിക്കുകയും ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

പ്രമാദമായ കൊലക്കേസില്‍ ഗൂഢാലോചനക്കും പ്രേരണാ കുറ്റത്തിലും പ്രതിയായി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി നിരോധനം നിലനില്‍ക്കവെയാണ് കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്‍മാനാക്കിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധങ്ങളെ വകവെക്കാതെ തങ്ങളുടെ ശക്തികേന്ദ്രത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കി ജനകീയ കോടതിയില്‍ ചന്ദ്രശേഖരന്‍ കുറ്റവാളിയല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്. ആ ജനകീയ കോടതിയുടെ വിധിയല്ല നിയമകോടതിയുടെ വിധിയെന്ന് ഇപ്പോള്‍ സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വ്യക്തി എങ്ങനെയാണ് തലശ്ശേരി നഗരസഭാധ്യക്ഷ സ്ഥാനം അലങ്കരിക്കുക എന്ന സാമാന്യ ചോദ്യത്തിന് മുന്നില്‍ സിപിഎം മുഖംതിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ കോടതിയുടെ അനുവാദത്തോടെ തലശ്ശേരിയിലെത്തി നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജിവെച്ചുകൊണ്ട് സെക്രട്ടറിക്ക് കത്ത് നല്‍കിയതോടെ ഒരിക്കല്‍ കൂടി പരിഹാസ്യരായി. നേരത്തെ ഇതേ കേസിലെ ഏഴാം പ്രതിയായ കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു.

നഗരസഭാ ചെയര്‍മാന്റെ അസാന്നിദ്ധ്യം മൂലം തലശ്ശേരി നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലര്‍മാരും യുഡിഎഫ് കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുകയും നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു.

കാരായി ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നത് വരെ നഗരസഭക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സമരം ആരംഭിച്ചിരുന്നു.

നിലവിലുള്ള വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, കൗണ്‍സിലര്‍മാരായ സി.കെ.രമേശന്‍, വാഴയില്‍ വാസു തുടങ്ങിയവരുടെ കൂടെ എത്തിയാണ് ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ നഗരസഭാ സെക്രട്ടറി പി.രാധാകൃഷ്ണന് രാജിക്കത്ത് നല്‍കിത്.

അടുത്ത ചെയര്‍മാന്‍ പദവിക്ക് സിപിഎമ്മിനകത്ത് വടംവലി നടക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്നതോടെ മുന്‍ഭരണസമിതി വൈസ് ചെയര്‍മാനായിരുന്ന സി.കെ.രമേശനെ ചെയര്‍മാനാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.