Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഇര്‍ഫാന് രക്ഷകനായത് ഓട്ടോ തൊഴിലാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 08:49 pm IST
inAlappuzha

എടത്വ: ഇന്നലെ മുങ്ങിമരിച്ച അരുണിന്റെ സഹപാഠിക്ക് രക്ഷകനായത് ഓട്ടോ തൊഴിലാളി. പമ്പാനദിയില്‍ മുങ്ങിമരിച്ച എടത്വ ചക്കാലയ്‌ക്കല്‍ കുരുവിള ജേക്കബിന്റെ മകന്‍ അരുണ്‍ ജേക്കബ് കുരുവിളയുടെ (20) സഹപാഠി ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ മുഹമ്മദിന് ഓട്ടോ തൊഴിലാളി എടത്വ നൂറ്റെട്ടുംചിറ തുരുത്തിചിറ സുഭാഷ് ആണ് രക്ഷകനായത്. എടത്വ സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളിയായ സുഭാഷ് ഭാര്യയും മകനുമൊത്ത് കുടുംബ വീട്ടിലേക്ക് പോകുന്ന വഴിമദ്ധ്യേ നദിയില്‍ മുങ്ങിത്താഴുന്ന വിദ്യാര്‍ത്ഥിയുടെ നിലവിളി ശ്രദ്ധയില്‍പെട്ടു. ഓട്ടോ നിര്‍ത്തിയ സുഭാഷ് വിദ്യാര്‍ത്ഥിയെ രക്ഷപെടുത്താന്‍ നദിയിലേക്ക് എടുത്തുചാടി. ഇര്‍ഫാനെ കൈയ്യില്‍ പിടിച്ച് ചക്കാലയ്‌ക്കല്‍ കടവില്‍ അടുപ്പിക്കുമ്പോള്‍ നദിയുടെ ആഴങ്ങളില്‍ മുങ്ങിതാഴ്ന്ന അരുണിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കരയ്‌ക്കടുത്ത ശേഷം ഇര്‍ഫാനാണ് അരുണ്‍ നദിയില്‍ ഉണ്ടെന്ന വിവരം പറയുന്നത്. സുഭാഷിന്റേയും ഇര്‍ഫാന്റേയും അലര്‍ച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ തെരച്ചിലിലാണ് അരുണിന്റെ മൃതദേഹം പമ്പനദിയില്‍ നിന്ന് കണ്ടുകിട്ടിയത്. സുഭാഷ് നദിയില്‍ നിന്ന് ഇര്‍ഫാനെ രക്ഷപെടുത്തുന്ന സമയത്ത് പ്രിയ സഹപാഠി അരുണ്‍ അവസാന ശ്വാസത്തിനായി ഇര്‍ഫാന്റെ കാലില്‍ പിടിച്ച് കിടക്കുകയായിരുന്നു. വിരല്‍തുമ്പില്‍ ഉറ്റ സുഹൃത്തിന്റെ വിയോഗം അറിയാതെ കയ്യിട്ടടിച്ച് വിലപിച്ച ഇര്‍ഫാന്‍ ഓട്ടോ തൊഴിലാളിയുടെ സമയോചിതമായ ഇടപെടലാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. മരണപെട്ട അരുണ്‍ ജേക്കബ് കുരുവിളയും, ഇര്‍ഫാനും എംജി സര്‍വ്വകലാശാല റീജിനല്‍ സെന്റര്‍ പത്തനംതിട്ടയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് ആപ്ലിക്കന്റ് സയന്‍സ് വിദ്യാര്‍ത്ഥികളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.