Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വിശ്വകര്‍മ്മ ക്ഷേത്ര നവീകരണം: ആദ്യശില ഏറ്റുവാങ്ങല്‍ 28ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:18 am IST
inKasargod

കാഞ്ഞങ്ങാട്: ഭാരതത്തിലെ വിശ്വകര്‍മ്മജരുടെ പ്രമുഖ ആരാധനാ കേന്ദ്രമായ കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം അജാനൂര്‍ ശ്രീമദ് പരഃശിവ വിശ്വകര്‍മ്മ ക്ഷേത്രം കാലാനുസൃതമായ മാറ്റങ്ങളോട് കൂടിയും പഞ്ചജാതി വിശ്വകര്‍മ്മജരുടെ ശില്‍പകലാ വൈഭവം സമ്മേളിക്കത്ത രീതിയിലും നവീകരിക്കുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ 2000 വിശ്വകര്‍മ്മജര്‍ ചേര്‍ന്ന് രൂപീകരിച്ച വിശ്വകര്‍മ്മ ബ്രാഹ്മണ സംരക്ഷണ സംഘമാണ് 1947ല്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ത്രികാല പൂജാ സമ്പ്രദായത്തോട് കൂടിയുള്ള ക്ഷേത്രത്തിലെ നിത്യപൂജാ കര്‍മ്മങ്ങളും ഉല്‍സവാഘോഷങ്ങളും മൈസൂര്‍ നാഗലിംഗ ഗുരുസ്വാമി മഠം നിര്‍ദ്ദേശാനുസരണമാണ് നടത്തപ്പെടുന്നത്.

ക്ഷേത്ര നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കര്‍ണ്ണാടകയിലെ കാര്‍ക്കളയില്‍ നിന്നും ഈ മാസം 28ന് രാവിലെ മാവുങ്കാലിലെത്തുന്ന ആദ്യ ശില വഹിച്ച് കൊണ്ടുള്ള വാഹനത്തെ ക്ഷേത്രം ഭരണസമിതിയുടെയും നവീകരണ കമ്മറ്റിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തില്‍ വാദ്യഘോഷത്തോട് കൂടി ക്ഷേത്രത്തിലേക്ക് ആനയിക്കും. ആദ്യ ശില ഏറ്റുവാങ്ങല്‍ ചടങ്ങ് തമിഴ്‌നാട് തിരുവണ്ണാമല ശ്രീനന്ദല്‍ മഠം ഇളയ മഠാധിപതി ശിവശ്രീ ശിവരാജ സ്വാമികള്‍ നിര്‍വ്വഹിക്കും.

പ്രധാന ദേവന്റെ ശ്രീകോവില്‍, ഉപദേവീ ദേവന്‍മാരുടെ ശ്രീകോവിലുകള്‍. ചുറ്റമ്പലം, സരസ്വതീ മണ്ഡപം, ഗുരുമഠം, അഗ്രശാല, ധ്വജസ്തംഭം, ഗോപുരം തുടങ്ങിയവ ഉള്‍പ്പെടുന്ന ക്ഷേത്ര സമുച്ചയത്തോടൊപ്പം തീര്‍ത്ഥാടകര്‍ക്കുള്ള താമസ സൗകര്യം, ഗ്രന്ഥാലയം ചിത്രശില്‍പ കരകൗശല സ്ഥിരം പ്രദര്‍ശനശാല, വൈദിക പഠനശാല, ക്ഷേത്രക്കുളം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നവീകരണ കമ്മിറ്റി ലക്ഷ്യമിടുന്നുതെന്ന് ക്ഷേത്രം പ്രസിഡന്റ് പി.കെ.രാമകൃഷ്ണന്‍ ആചാരി, നവീകരണ കമ്മറ്റി ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.