Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനിതക തകരാറുകള്‍ക്ക് പുത്തന്‍ പ്രതീക്ഷയായി സ്റ്റെംസെല്‍ തെറാപ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 10:53 pm IST
inErnakulam

കൊച്ചി: തലച്ചോറിന്റെ ജന്മനായുള്ള ക്ഷതങ്ങള്‍ ഭേദപ്പെടുത്താന്‍ കഴിയില്ലെന്ന വിശ്വാസം തിരുത്തിക്കുറിക്കുന്നു. സ്റ്റെംസെല്‍ തെറാപ്പികൊണ്ട് തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട രോഗികള്‍ക്ക് അഡള്‍ട്ട് സ്റ്റെംസെല്‍ തെറാപ്പി പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മുരടിച്ച മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്ട്രഫി, നട്ടെല്ലിലെ പരുക്ക്, പക്ഷാഘാതം, ബ്രെയിന്‍ സ്‌ട്രോക്ക്, സെറിബ്രല്‍ അറ്റാക്‌സിയ മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവയ്‌ക്ക് ഏറ്റവും പുതിയ ചികിത്സാരീതിയാണ് സ്റ്റെംസെല്‍ തെറാപ്പി എന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും മുംബൈയിലെ എല്‍ടിഎംജി ഹോസ്പിറ്റല്‍ ആന്‍ഡ് എല്‍ടി മെഡിക്കല്‍ കോളേജ് പ്രൊഫസറും ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. അലോക് ശര്‍മ പറഞ്ഞു. വളരെ ലളിതവും സുരക്ഷിതവുമായ ഒന്നാണ് സ്റ്റെംസെല്‍ തെറാപ്പി എന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നന്ദിനി ഗോകുലചന്ദ്രന്‍ പറഞ്ഞു. ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന് സ്റ്റെംസെല്‍ എടുത്ത് സംസ്‌കരിച്ച ശേഷം രോഗിയുടെ തന്നെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക് തിരികെ കുത്തിവെയ്‌ക്കുന്നു.

രോഗിയുടെ സ്വന്തം ശരീരത്തില്‍ നിന്ന് തന്നെയാണ് ഇത് എടുക്കുന്നത് എന്നതിനാല്‍ തിരസ്‌കരണമോ പാര്‍ശ്വഫലങ്ങളോ ഉണ്ടാവുകയുമില്ല. മാരകമായ ഇത്തരം രോഗാവസ്ഥയിലുള്ള രോഗികള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ സ്റ്റെംസെല്‍ തെറാപ്പി സഹായകമാകും എന്നതിന്റെ ഉദാഹരണമാണ് കൊച്ചിയിലെ അഞ്ച് വയസുകാരനായ അയാന്‍ ഷാഫി അഹമ്മദിന്റെ അനുഭവം. ജനിക്കുന്ന സമയത്ത് ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങള്‍, ജനിച്ച ഉടന്‍ കരയാതിരിക്കല്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ അയാന്‍ അഹമ്മദിനുണ്ടായിരുന്നു. അയാന്റെ മാതാപിതാക്കള്‍ രക്തബന്ധത്തില്‍പ്പെട്ടവരായിരുന്നു. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

രണ്ട് വയസ്സും മൂന്ന് മാസവും പ്രായമുള്ളപ്പോള്‍ അവന് സെറിബ്രല്‍ പാള്‍സിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിനചര്യകള്‍ക്കും ചലനത്തിനുമെല്ലാം അയാന്‍ അമ്മയെയാണ് ആശ്രയിച്ചിരുന്നത്. സെറിബ്രല്‍ പാള്‍സിയോടൊപ്പം, ഹൈപ്പര്‍ ആക്ടിവിറ്റി, റെസ്റ്റ്‌ലെസ്‌നെസ്സ് എന്നിങ്ങനെ ഓട്ടിസ്റ്റിക് ലക്ഷണങ്ങളും കാട്ടിത്തുടങ്ങി. കുഴമ്പുരൂപത്തിലുള്ള ഭക്ഷണങ്ങളാണ് അയാന് നല്‍കിയിരുന്നത്. സംസാരിക്കാനോ ശ്രദ്ധിക്കാനോ അവന് കഴിഞ്ഞിരുന്നുമില്ല.

2014 ഒക്‌ടോബറില്‍ അയാനെ പരിശോധിച്ചപ്പോള്‍ അവന്റെ കൈകാലുകള്‍ക്കൊന്നും അയവുണ്ടായിരുന്നില്ല. പരസഹായമില്ലാതെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആംഗ്യങ്ങളിലൂടെയാണ് അവന്‍ ആവശ്യങ്ങള്‍ പറഞ്ഞിരുന്നത്. സ്റ്റെംസെല്‍ തെറാപ്പി കഴിഞ്ഞ് നാലാമത്തെ ദിവസം തന്നെ അരയ്‌ക്കു കീഴ്‌പ്പോട്ടുള്ള ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ അയവുവന്നതായും വ്യക്തമായി സംസാരിക്കുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ പരസഹായം കൂടാതെ നടക്കാന്‍ കഴിയുന്നുണ്ട്. രണ്ടു മൂന്നു വാചകങ്ങള്‍ ചേര്‍ത്ത് പറയാനും കഴിയും. കുടുംബാംഗങ്ങളെ എല്ലാവരേയും ഇപ്പോള്‍ തിരിച്ചറിയാനും കഴിയുന്നുണ്ട്. അനുസരണയും അടുക്കും ചിട്ടയും മര്യാദയുമുള്ള ഒരു ബാലനായി അയാന്‍ മാറിയതായി ഡോ. ശര്‍മ ചൂണ്ടിക്കാട്ടി. സെറിബ്രല്‍ പാള്‍സി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്റ്റെംസെല്‍ തെറാപ്പി പുതിയ വെളിച്ചമാണെന്ന് ഡോ. അലോക് ശര്‍മ പറഞ്ഞു. നവി മുബൈയിലെ നെരുള്‍ ആസ്ഥാനമായുള്ള ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റെംസെല്‍ തെറാപ്പിയും പുനരധിവാസവും വാഗ്ദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.