Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഉരിയാടാനൊരുങ്ങുമ്പോള്‍ പ്രായം മറക്കുന്ന കുഞ്ഞിരാമന്‍ കുറ്റൂരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 10:27 pm IST
inKannur

പയ്യന്നൂര്‍: കാവുകളിലും കളിയാട്ട വേദികളിലും അസുരവാദ്യത്തിന്റെ കേളികൊട്ടുയരുമ്പോള്‍, അണിയറയില്‍ മുഖത്തെഴുത്തിന്റെ ചായങ്ങള്‍ തയ്യാറാകുമ്പോള്‍, തോറ്റംപാട്ടിന്റെ ശീലുകള്‍ അന്തരീക്ഷത്തിലുയരുമ്പോള്‍ കുഞ്ഞിരാമന്‍ കുറ്റൂരാന്‍ തന്റെ പ്രായം മറക്കും. തന്റെ ശരീരത്തിലേക്കും മനസ്സിലേക്കും തെയ്യക്കോലത്തിന്റെ മാന്ത്രികത ഉറഞ്ഞാടുമ്പോള്‍ ജീവിതം തന്നെ ദൈവത്തിന് സമര്‍പ്പിച്ച ഒരു കലാകാരന് പ്രായം ഒരു പ്രശ്‌നമാകില്ല. ഓര്‍മ്മവെച്ച കാലം മുതല്‍ ആടിവേടന്‍ തെയ്യംകെട്ടി അച്ഛന്‍ അതിയടം കോരപ്പെരുവണ്ണാന്റെ കുടെ ഗ്രാമവഴികളിലൂടെ നടക്കുമ്പോള്‍ത്തന്നെ കുഞ്ഞിരാമന്‍ തന്റെ ദൈവനിയോഗത്തെക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പ്രായം എഴുപതിലെത്തിയിട്ടും തെയ്യക്കാലമാകുമ്പോള്‍ കുറ്റൂരാന്‍ തന്റെ ചമയങ്ങളെല്ലാമൊരുക്കി ഇഷ്ടമൂര്‍ത്തികളെ മെയ്യിലേക്കും മനസ്സിലേക്കും ആവാഹിക്കാന്‍ തയ്യാറായി നില്‍ക്കും.

അച്ഛന്റെ ശിക്ഷണത്തില്‍ പതിമൂന്നാം വയസ്സില്‍ പറവൂര്‍ തൊണ്ടച്ചന്‍ ദേവസ്ഥാനത്ത് തൊണ്ടച്ചന്‍ തെയ്യം കെട്ടി അരങ്ങേറ്റം. പത്തൊമ്പതാം വയസ്സു മുതല്‍ പറവൂര്‍ പുലിയൂരുകാളി ക്ഷേത്രത്തില്‍ തുടര്‍ച്ചയായി തെയ്യം കെട്ടിയാടുന്നു. അമ്പത്തിമൂന്നാം വയസ്സില്‍ പട്ടും വളയും കുറ്റൂരാന്‍ എന്ന സ്ഥാനപ്പേര് ലഭിക്കുകയും ചെയ്തു. ഏറെ മെയ് വഴക്കം വേണ്ടുന്ന പുലിയൂരുകാളിത്തെയ്യം ഈ എഴുപതാംവയസ്സിലും കെട്ടിയാടുന്നത് പ്രായം തളര്‍ത്താത്ത ആ അര്‍പ്പണബോധം കൊണ്ടു മാത്രമാണ്. കതിവന്നൂര്‍ വീരന്റെ തോറ്റംപാട്ടുകളിലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു പ്രതിഭയാണ് കുഞ്ഞിരാമന്‍ കുറ്റൂരാന്‍. ചെക്കിച്ചേരി ഭഗവതി, കണ്ടനാര്‍കേളന്‍, ചുകന്നമ്മ, മുത്തപ്പന്‍ എന്നീ തെയ്യക്കോലങ്ങളും കുറ്റൂരാന്റെ മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നു. കണ്ണൂര്‍ കാനത്തൂര്‍ കാവിലെ ദൈവത്താറീൗശ്വരന്റെ മുടി ഇന്നും അണിയുന്നത് കുറ്റൂരാനാണ്. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങള്‍ കൂടാതെ റഷ്യയിലും തെയ്യക്കോലം കെട്ടിയാടിയ കുറ്റൂരാന് പ്രായത്തിന്റെ അവശതകളൊന്നും മുഖത്തെഴുത്തിനിരുന്നാല്‍ പിന്നെ അറിയില്ല.തികഞ്ഞ അര്‍പ്പണബോധത്തോടും അനുഷ്ഠാനത്തോടും കൂടി കോലം കെട്ടിയാടുകയും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന കുറ്റൂരാന് തെയ്യം കലയോടുള്ള ആത്മസമര്‍പ്പണം തന്നെയാണ് കാല്‍ച്ചിലമ്പണിയുമ്പോള്‍ ദൈവസാന്നിദ്ധ്യം മെയ്യിലേക്കാവാഹിച്ച് തിരുമുറ്റം നിറഞ്ഞാടാന്‍ സാധിക്കുന്നത്

ഭാര്യ രോഹിണി. കണ്ടനാര്‍ കേളന്‍, കതിവന്നൂര്‍ വീരന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നതില്‍ വിദഗ്ദരായ ശശിധരന്‍ പെരുവണ്ണാന്‍, സതീഷ് പറവൂര്‍, കമലാക്ഷി, ദീപാ ഷീബ എന്നിവരും അടങ്ങുന്നതാണ് കുറ്റൂരാന്റെ കുടുബം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.