Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അശാസ്ത്രീയവുമായ മീന്‍പിടുത്തം ഒഴിവാക്കിയാല്‍ മത്സ്യങ്ങളെ സംരക്ഷിക്കാനാകുമെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 11:09 pm IST
inErnakulam

കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന നാടന്‍ മത്സ്യയിനങ്ങളെ സംരക്ഷിക്കാന്‍ കര്‍ഷകരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും മുന്നോട്ട് വരണമെന്ന് ശില്‍പശാല. മീനുകളുടെ കൃഷി വ്യാപിപ്പിച്ചും അമിതവും അശാസ്ത്രീയവുമായ മീന്‍പിടുത്തം ഒഴിവാക്കിയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന തദ്ദേശീയ മത്സ്യങ്ങളെ ഒരു പരിധി വരെ സംരക്ഷിക്കാനാകുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നടന്ന ദ്വിദിന ദേശീയ ശില്‍പശാലയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലയിലെ പ്രൊഫ. അലിക്കുഞ്ഞി ചെയറിന് കീഴിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വരുന്ന കട്‌ല, രോഹു, മൃഗാള്‍ എന്നീ മത്സ്യങ്ങളുടെ ഇരട്ടിയലധികം വിപണി മൂല്യമുള്ളവയാണ് വരാല്‍, ചേറുമീന്‍ തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍. ഇവയുടെ കൃഷിരീതികള്‍ ജനകീയമാക്കുന്നതിന് ഉള്‍നാടന്‍ മേഖലകളില്‍ ചെറുകിട വിത്തുല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ശില്‍പശാല ആവശ്യപ്പെട്ടു. മിസ് കേരള, മഞ്ഞക്കൂരി, നാടന്‍ മുഷി, വരാല്‍ എന്നിവയുടെ വിത്തുല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ഇവയുടെ നശീകരണം തടയാന്‍ സഹായകരമാകും.

നാടന്‍ മത്സ്യങ്ങളുടെ പ്രജനന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും ചെറുകിട സംരംഭകരും മുന്നോട്ട വരണം. നാടന്‍ മത്സ്യങ്ങളുടെ പ്രജനനരീതികളെക്കുറിച്ചുള്ള നാട്ടറിവുകള്‍ സംരക്ഷിച്ച് അവയെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്നും ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു.

നാടന്‍ മീനുകളുടെ കൃഷി ജനകീയമാക്കുന്നതിന് ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യകളാണ് വേണ്ടതെന്ന് ശില്‍പശാലയില്‍ പങ്കെടുത്ത കര്‍ഷകര്‍ പറഞ്ഞു. കൂടാതെ, പ്രാദേശികാടിസ്ഥാനത്തില്‍ പുത്തന്‍ കൃഷിരീതികളുടെ പ്രായോഗിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

നാടന്‍ മത്സ്യങ്ങളുടെ കൃഷിരീതികള്‍ ജനകീയമാക്കുന്നതിന് ചിലവ് കുറഞ്ഞ രീതിയില്‍ പ്രജനന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുമെന്ന് കുഫോസിലെ പ്രൊഫ. അലിക്കുഞ്ഞി ചെയര്‍ മുഖ്യ ഗവേഷകന്‍ അന്‍വര്‍ അലി പറഞ്ഞു. ഇതോടൊപ്പം, നിലവിലുള്ള കൃഷിരീതികള്‍ അതാത് പ്രദേശങ്ങള്‍ക്ക് അനുസൃതമായി ചിലവ് കുറഞ്ഞ രീതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കി കര്‍ഷകരിലേക്കെത്തിക്കും. ഇതിനായി അടുത്ത ഘട്ടത്തില്‍ മത്സ്യകര്‍ഷകരെ ഉള്‍ക്കൊള്ളിച്ച് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രായോഗിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭുവനേശ്വറിലെ കേന്ദ്ര ശുദ്ധജലമത്സ്യകൃഷി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ എസ് കെ സാഹു, ഡോ. രാജേഷ് കുമാര്‍, ഡോ. സരോജ് കെ സൈ്വന്‍, മംഗലാപുരം ഫിഷറീസ് കോളേജിലെ ഡോ എന്‍ ബസവരാജ്, ഡോ ഈപ്പന്‍ ജേക്കബ്, ഡോ. കെ അല്‍താഫ്, ഡോ ചിരഞ്ജീവ് പ്രധാന്‍, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.