Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സുകൃതം ഭാഗവതപുരസ്‌കാരം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 11:07 pm IST
inErnakulam

കൊച്ചി: എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ സ്വാമി ഉദിത്‌ചൈതന്യ നയിക്കുന്ന ഭഗവദ്ഗീതാമൃതം യജ്ഞവേദിയില്‍ അഞ്ചാമത് സുകൃതം ഭാഗവത പുരസ്‌കാരം മെട്രോന്‍മാന്‍ ഇ. ശ്രീധരന്‍ മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ ഐഎഎസ് സമര്‍പ്പിച്ചു.

ഡോ. കെ. ജയകുമാര്‍ തന്റെ ഉദ്ഘാടനപ്രഭാഷണത്തില്‍ ഡോ. ശ്രീധരന്‍ ഒരു വ്യക്തിക്കപ്പുറം കര്‍മ്മശ്രേഷ്ഠതയുടെയും ധീരതയുടെയും പര്യായമാണെന്നും അദ്ദേഹത്തിന്റെ മഹിമ മൂല്യങ്ങളെ മാനിക്കുന്ന എന്നതാണ് എന്നും അഭിപ്രായപ്പെട്ടു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പറയുന്ന സമയത്ത് ചെയ്തുതീര്‍ക്കുന്ന വ്യക്തിത്വം കേരളത്തിന് മാതൃകയാണ്. കേരളത്തില്‍ നിര്‍വ്വഹണകാര്യങ്ങളില്‍ കൃത്യമായ ഒരു കാഴ്ചപ്പാട് കാണുവാന്‍ സാധിക്കുന്നില്ല. ഈ അവസരത്തിലാണ് ശ്രീധരന്റെ പ്രസക്തി. ഒരു മഹദ്‌വ്യക്തിക്കുവേണ്ട അഞ്ച് മൂല്യങ്ങളായ വ്യക്തത, സമര്‍പ്പണം, ബോധ്യം, ആത്മവിശ്വാസം, ധൈര്യം ഇവ ചേര്‍ന്നതാണ് ശ്രീധരന്റെ വ്യക്തിത്വം.

ഭഗവദ്ഗീത ആത്മവിശ്വാസം പ്രദാനംചെയ്യുന്ന മഹദ്ഗ്രന്ഥമാണ്. സമൂഹത്തിന്റെ ദീപശിഖകളാകാന്‍ ഭഗവദ്ഗീത നമ്മെ പ്രാപ്തരാക്കുന്നു. ഭഗവദ്ഗീതക്ക് തന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനമാണുള്ളതെന്നും ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ എന്നും തന്റെ വ്യക്തിജീവിതത്തില്‍ വഴികാട്ടിയായിരുന്നുവെന്നും ഇ. ശ്രീധരന്‍ തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. അഹങ്കാരവും അസൂയയും വെടിഞ്ഞ് കര്‍മ്മം ചെയ്യാന്‍ ഗീത തന്നെ പ്രാപ്തനാക്കിയെന്നും കര്‍മ്മം ചെയ്യുക ഫലത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും അതാണ് ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ താന്‍ കാത്തുസൂക്ഷിച്ച മൂലമന്ത്രം.

തന്റെ സഹ്രപവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഭഗവദ്ഗീത താന്‍ കൈമാറിയിരുന്നു. പ്രത്യേകിച്ച് തന്നോടൊപ്പം പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഗീത നല്‍കുകയും ദിവസേന ഒരു ശ്ലോകമെങ്കിലും പാരായണം ചെയ്യണമെന്നും മൂന്ന് ശ്ലോകമെങ്കിലും ഹൃദിസ്ഥമാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും ഉപദേശിക്കാറുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ആത്മീയസ്പന്ദനമുള്ള ആദ്യപുരസ്‌കാരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീധരന്‍ ഭഗവദ്ഗീതയിലൂടെ കടന്നുപോയതുകൊണ്ടടാണ് റെയില്‍വേയുടെ വിജയത്തിന്റെ കാരണമെന്നും കാവിവസ്ത്രം ധരിക്കാത്ത വിശ്വഋഷിയുടെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും സ്വാമി ഉദിത്‌ചൈതന്യ തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ജീവിതവിജയത്തിന്റെ തിളങ്ങുന്ന പ്രതീകമാണ് ശ്രീധരന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ പി.വി. അതികായന്‍, സരളാ വിജയന്‍, എന്‍. ജയകൃഷ്ണന്‍, ഡോ. സി.പി. താര, ഹേമ ദയാനന്ദന്‍, കെ.എല്‍. മോഹനവര്‍മ്മ, എം. മോഹനന്‍, കെ.ജി. വേണുഗോപാല്‍, അഡ്വ. എ. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

രാവിലെ 6 മണിയോടെ ആരംഭിച്ച ചടങ്ങില്‍ സ്വാമിജിയുടെ പ്രഭാഷണവും ജ്ഞാനപ്പാന, ഗീതാപാരായണം എന്നിവയും വൈകിട്ട് 7 ന് വരയും നാട്ടുമൊഴിയും (സത്കലാ വിജയന്‍, മുളന്തുരുത്തി) അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.