Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അക്രഡിറ്റഡ് എന്‍ജിനീയര്‍മാരില്ല; തൊഴിലുറപ്പ് ജോലികള്‍ താളംതെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 07:05 pm IST
in Alappuzha

മുഹമ്മ: അക്രഡിറ്റഡ് എന്‍ജിനീയറന്മാരുടെ അഭാവം, ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലികള്‍ താളംതെറ്റി. ഇവിടെയുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാള്‍ അപകടത്തില്‍ മരിക്കുകയും മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാവുകയും ചെയതതോടെയാണ് പദ്ധതി അവതാളത്തിലായത്. തൊഴിലുറപ്പ് ജോലികള്‍ നടത്തുന്നതിനാവശ്യമായ മസ്‌ട്രോളുകള്‍ ബ്ലോക്കില്‍ നിന്നും വാങ്ങിവേണം പദ്ധതി നടപ്പാക്കേണ്ടത്. ആര്യാട്-മാരാരിക്കുളം തെക്ക് പഞ്ചായത്തുകള്‍ മസ്റ്റ് റോളുകള്‍ വാങ്ങാന്‍ തയ്യാറായെങ്കിലും മണ്ണഞ്ചേരി മുന്നോട്ട് വരുന്നില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ നിയമമനുസരിച്ച് പത്രപരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാല്‍ മാത്രമേ അക്രഡിറ്റഡ് എന്‍ജിനീയര്‍മാരെ നിയമിക്കാവൂ എന്നാണ് ചട്ടം. സര്‍ക്കാര്‍ വ്യവസ്ഥ നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് ബിഡിഒ സനല്‍കുമാര്‍ പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലെ കമ്പ്യൂട്ടറിന്റെ പാസ്‌വേഡ് സൂക്ഷിച്ചിരുന്നത് അപകടത്തില്‍ മരിച്ച ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായ ഷിജി ആയിരുന്നു. ഇവരുടെ വിയോഗത്തെ തുടര്‍ന്ന് തൊഴിലുറപ്പ് വിവരങ്ങളടങ്ങിയ ഫയലുകള്‍ തുറക്കാന്‍ കഴിയുന്നില്ല. ഗ്രാമീണ മേലയിലെ ഭൂരിഭാഗം വീട്ടമ്മമാര്‍ക്കും തൊഴിലുറപ്പ് ജോലി ഉപജീവനമാര്‍ഗമാണ്. പദ്ധതി നിലച്ചതോടെ ഒട്ടേറെ കുടുംബങ്ങള്‍ ദുരിതത്തിലായി.

മണ്ണഞ്ചേരി പഞ്ചായത്തില്‍ അക്രഡിറ്റിഡ് എന്‍ജിനീയര്‍മാര്‍ ഉണ്ടെങ്കിലും അവരുടെ സേവനം മറ്റു മേഖലകളിലേയ്‌ക്ക് ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ കടുംപിടുത്തമാണ് പ്രശ്‌നത്തിന് കാരണമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ മേഖലയില്‍ പണിയെടുത്ത വകയില്‍ നിരവധി മാസത്തെ വേതനം തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്.ഇവ എത്രയും വേഗം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണകക്ഷിയില്‍പെട്ടവര്‍ കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പോസ്റ്റോഫീസ് പിക്കറ്റ് ചെയ്തിരുന്നു. എന്നിട്ടും വേതനം കൊടുത്തുതീര്‍ക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.

ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം കണ്ണ് തുറക്കണമെന്നാണ് ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Kerala

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.