Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നേതൃത്വം നല്‍കിയത് ലോക്കല്‍ സെക്രട്ടറി ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെ വീണ്ടും സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 01:49 pm IST
inKasargod

കുണ്ടംകുഴി: ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെ വീണ്ടും സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അക്രമണം. കഴിഞ്ഞ ദിവസം സിപിഎം ക്രിമിനല്‍ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചുവരില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി വീണ്ടുമെത്തിയ അക്രമികള്‍ ഓഫീസ് അടിച്ച് തകര്‍ക്കുകയും ബോര്‍ഡുകളും കൊടി തോരണങ്ങളും എടുത്ത് കൊണ്ടു പോകുകയും ചെയ്തു. കൂടാതെ ഇതേ കെട്ടിടത്തില്‍ രാത്രിയില്‍ താമസിക്കുന്ന ആളുകളുടെ മുറി പുറത്ത് നിന്ന് താഴിട്ട് പൂട്ടുകയും ചെയ്തു. പോലീസ് വന്നാണ് ഇവരെ മോചിപ്പിച്ചത്.

സിപിഎം കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറി കെ.മുരളീധരന്റെ നേതൃത്വത്തിലാണ് അക്രമണം നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബേഡകം പ്രദേശങ്ങളില്‍ സിപിഎം നേതാക്കള്‍ നടത്തുന്ന അഴിമതി കണ്ട് മടുത്ത പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടി വിട്ട് അടുത്ത കാലത്തായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി ഗ്രാമമെന്ന് അവകാശപ്പെടുന്ന കുണ്ടം കുഴിയില്‍ സിപിഎമ്മില്‍ നിന്നുള്ള വ്യാപകമായ കൊഴിഞ്ഞ് പോക്കില്‍ വിറളി പിടിച്ച നേതൃത്വമാണ് നിരന്തരമായി ബിജെപി ഓഫീസിന് നേരെ അക്രമണം അഴിച്ച് വിടുന്നത്. അക്രമണം നടത്തി പ്രദേശത്ത് ഭീതി പരത്തി കൊഴിഞ്ഞ് പോക്ക് തടയാനാണ് സിപിഎം ശ്രമം. കുണ്ടംകുഴി പഞ്ചലിംഗേശ്വര റോഡിന് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതില്‍ രണ്ട് ലക്ഷം രൂപ പോലും ചിലവഴിക്കാതെ കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറി അടിച്ച് മാറ്റിയെടുത്തതായി സിപിഎം പ്രാദേശിക നേതാക്കള്‍ തന്നെ ആരേപണവുമായി രംഗത്ത് വന്നിരുന്നു. ഈ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്തു കൊണ്ടുള്ള സിപിഎം അഴിഞ്ഞാട്ടം അവസാനിപ്പിക്കണം. ബിജെപി ഓഫീസിന് നേരെ നിരന്തരമായി നടത്തി കൊണ്ടിരിക്കുന്ന അക്രമണം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. യോഗത്തില്‍ ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ട്രഷറര്‍ എടപ്പണി ബാലകൃഷ്ണന്‍, ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയംഗം പി.ഭാസ്‌കരന്‍ പൊയിനാച്ചി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ചാ ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് എം. ചിത്തരഞ്ജന്‍ സ്വാഗതവും, ബേഡകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.