Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തെരുവ് നായ്‌ക്കളുടെ വന്ധ്യംകരണം: ഒരു നായയ്‌ക്ക് ചെലവ് 1,400 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 01:46 pm IST
inKasargod

കാസര്‍കോട്: ജില്ലയിലെ തെരുവ് നായ ശല്യം കുറയ്‌ക്കുന്നതിന് ജില്ലാ പഞ്ചായത്ത് ബൃഹത് പദ്ധതി നടപ്പിലാക്കുന്നു. ബംഗളൂരു കേന്ദ്രാക്കിയുള്ള എന്‍ ജി ഒ സംഘടനയുമായി കൈകോര്‍ത്തു കൊണ്ടാണ് ഇതിന്റെ കരാറില്‍ ഏര്‍പെടുന്നത്. ഒരു നായയെ വന്ധ്യംകരണം നടത്താന്‍ 1,400 ഓളം രൂപ ചിലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. തെരുവ് നായകളുടെ വന്ധ്യംകരണം നടത്താന്‍ നേരത്തെ പലതവണ ജില്ലാ പഞ്ചായത്ത് പത്രപരസ്യം നല്‍കിയിരുന്നു. എന്നാല്‍ ഒരുമൃഗ ഡോക്ടറെ പോലും ഇതിനായി ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ബംഗളൂരു കേന്ദ്രമാക്കിയുള്ള എന്‍ ജി ഒ നായയുടെ വന്ധ്യംകരണം ഏറ്റെടുത്ത് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രണ്ട് തവണ തിരുവനന്തപുരത്ത് ചെന്ന് മന്ത്രി എം കെ മുനീറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് കാസര്‍കോട് ജില്ലയ്‌ക്കുവേണ്ടി പ്രത്യേകമായി പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും കോട്ടയത്തും റിട്ട. മൃഗ ഡോക്ടര്‍മരുടെ നേതൃത്വത്തില്‍ വിജയകരമായി വന്ധ്യംകരണ പ്രവര്‍ത്തികള്‍ നടന്ന ുവരുന്നുണ്ട്. ഇത് മറ്റു ജില്ലകളില്‍ ഡോക്ടര്‍മാരെ കിട്ടാത്ത സാഹചര്യത്തിലാണ് എന്‍ ജി ഒയുമായി കരാറിലേര്‍പെടാന്‍ പ്രത്യേക അനുമതി സര്‍ക്കാറില്‍ നിന്നും നേടിയെടുത്തണ്ടത്. ഓരോ പഞ്ചായത്തിലും ശരാശരി 200 നായകള്‍ക്ക് വന്ധ്യംകരണം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് നാല് ലക്ഷം രൂപയും ഇതിനായി കൈമാറിയിട്ടുണ്ട്. മൊത്തം 1.31 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. ജില്ലയിലെ ആറ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കൂടൊരുക്കി നായ്‌ക്കളെ വന്ധ്യംകരണം നടത്താനാണ് തീരുമാനിച്ചട്ടുള്ളത്.കൂടിന്റെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടേയും നിര്‍മാണ ചുമതല കളക്ടര്‍ ചെയര്‍മാനായ സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മിതി കേന്ദ്രയാണ് ഏറ്റടുത്ത് നടത്തുക. സര്‍ക്കാറിന്റെ പ്രത്യേക അനുമതി ലഭിച്ചശേഷം ഒന്നുകൂടി ടെണ്ടര്‍ സമര്‍പിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രധാന മാധ്യമങ്ങളിലെല്ലാം വന്ധ്യംകരണം നടത്തുന്നതിനായി ടെണ്ടര്‍ സമര്‍പിക്കാന്‍ പരസ്യം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ എന്‍ ജി ഒയും ടെണ്ടര്‍ സമര്‍പിച്ചിട്ടുണ്ട്.

ഫെബ്രുവരി 15ന് ടെണ്ടര്‍ തുറന്ന് പരിശോധിച്ചശേഷം കരാര്‍ നല്‍കും. കരാണ്ടറിണ്ടന് അനുമതി ലഭിക്കുന്നതിന് വേണ്ടിമാത്രം പിറ്റേദിവസം തന്നെ ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ബോഡി യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനത്തടിയില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവ് നായ്‌ക്കള്‍ അക്രമിച്ചിരുന്നു. തെരുവ് നായ്‌ക്കള്‍ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് ബൃഹത്പദ്ധതിക്ക് ഇപ്പോള്‍ നടപടി സ്വീകരിച്ചത്. തെരുവ് നായ്‌ക്കളെ കൊല്ലുന്നതിന് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇത്തരത്തില്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അതിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ തെരുവ് നായ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.