Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് കേരളത്തിന് വിമുഖത: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 10:31 am IST
in Kollam

ചാത്തന്നൂര്‍: കേന്ദ്രപദ്ധതികളോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യമാണെന്ന് കുമ്മനം രാജശേഖരന്‍. സാധാരണക്കാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ കേരളം ഇത്തരം പദ്ധതികള്‍ അവഗണിച്ച് കേന്ദ്രത്തിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചാത്തന്നൂരിലെ സ്വീകരണ ത്തില്‍ പറഞ്ഞു.

കേന്ദ്രം വിളിച്ചുചേര്‍ത്ത ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ആരുമുണ്ടായില്ല. അതുകൊണ്ട് തന്നെ കേരളത്തിനു കിട്ടേണ്ട ആവശ്യങ്ങള്‍ അവഗണിക്കപെടുകയാണ്. കേരളത്തില്‍ എങ്ങും അഴിമതിയും ധൂര്‍ത്തുമാണ്. അധികാരത്തില്‍ നിന്നും കിട്ടുന്നത് പങ്കുവച്ച് പാവങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ദുഖിതരെയും നിരാലംബരെയും ശ്രദ്ധിക്കാന്‍ സമയമില്ലാതെ അധികാരത്തിന്റെ സോപാനത്തില്‍ കഴിയുകയാണ്. ഇരുമുന്നണികളിലും തമ്മിലടിയും അന്തഛിദ്രവും കൊണ്ട് അഗ്‌നിപര്‍വതങ്ങളില്‍ ലാവ തിളക്കുന്നത് പോലെ പുകയുകയാണ്. ഇരുമുന്നണികളിലും അഞ്ചുവര്‍ഷം മാറി മാറി ഭരിക്കുമ്പോള്‍ അഴിമതി നടത്താന്‍ മത്സരിക്കുന്നു. ഭരണം മാറുമ്പോള്‍ പരസ്പരം ചെളിവാരി എറിയുന്നു. അതുകൊണ്ട് അഴിമതി നടത്താന്‍ മത്സരിക്കുന്നവര്‍ ജനങ്ങളെ സേവിക്കാന്‍ മറക്കുന്നു. അതുകൊണ്ട് തന്നെ ബിജെപി മുന്നോട്ടുവയ്‌ക്കുന്ന വിമോചനയാത്രയില്‍ ബിജെപി മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം ജനങ്ങള്‍ നെഞ്ചേറ്റുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വെള്ളവും തൊഴിലും നല്‍കാന്‍ കഴിയാത്തവരാണ് ഇവിടെയുള്ളത്. എന്നാല്‍ കഷ്ടപെടുന്ന ജനതയുടെ ഉന്നമനം ആവശ്യപ്പെട്ടാണ് ഈ യാത്രയെന്നും കുമ്മനം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, പി.എം.വേലായുധന്‍, അഡ്വ.ഗോപാലകൃഷ്ണന്‍, ബി.രാധാമണി, ഗിരിജാകുമാരി, രാജിപ്രസാദ്, വി.കെ.സജീവന്‍, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്‍, ജില്ലാ സെക്രട്ടറിമാരായ ബി.ഐ ശ്രീനാഗേഷ്, നെടുമ്പന ശിവന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകുമാര്‍ സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. ഇന്നലെ രാവിലെ പത്തിന് ഉമയനല്ലൂരില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യാത്രാനായകനെ ആനയിച്ച് സമ്മേളനവേദിയിലെത്തിച്ചു. വാഹനവ്യൂഹത്തോടൊപ്പം മുത്തുക്കുട, ചെണ്ടമേളം, പൂക്കാവടി എന്നിവ സ്വീകരണത്തിന് മിഴിവേകി. കത്തുന്ന ചൂടിലും രാജേട്ടനെ സ്വീകരിക്കാന്‍ വഴിയോരത്ത് ആയിരങ്ങളാണ് കാത്തുനിന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

India

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.