Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെന്‍ഷന്‍ കുടിശിക വിതരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 10:31 pm IST
inKottayam

വൈക്കം: നഗരസഭയില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പറ്റിയിരുന്ന ഗുണഭോക്താക്കള്‍ക്ക് 2015 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ കുടിശ്ശിക തുകയുടെ ചെക്കുകള്‍ വിതരണം ചെയ്യുന്നു. നഗരസഭയിലെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ ഉദയനാപുരം റോട്ടറി ക്ലബ്ബിലും, നാല് മുതല്‍ ആറ് വരെ ചാലപ്പറമ്പ് എല്‍.പി സ്‌ക്കൂളിലും, എഴ് മുതല്‍ പത്ത് വരെ ആറാട്ടുകുളങ്ങര എസ്.എന്‍.ഡി.പി സ്‌ക്കൂളിലും, 11, 12 വാര്‍ഡുകളിലുള്ളവര്‍ ആറാട്ടുകുളങ്ങര യു.പി സ്‌ക്കൂളിലും ഹാജരാകണം. 13 മുതല്‍ 15 വരെ വാര്‍ഡുകളിലുള്ള ഗുണഭോക്താക്കള്‍ സെന്റ് ലിറ്റില്‍ തേരേസാസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും, 17, 18 വാര്‍ഡുകളിലുള്ളവര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലും, 19, 20 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലും എത്തിച്ചേരണം. 22, 23, 26 വാര്‍ഡുകളിലെ പെന്‍ഷന്‍കാര്‍ക്ക് മടിയത്തറ എല്‍.പി സ്‌ക്കൂളിലും, 24, 25 വാര്‍ഡുകളിലുള്ളവര്‍ക്ക് പോളശേരി എല്‍.പി സ്‌ക്കൂളിലും, 21, 26 വാര്‍ഡുകാര്‍ക്ക് നഗരസഭ ഓഫീസിലുമാണ് ചെക്കുകള്‍ വിതരണം ചെയ്യുന്നത്. ഒന്‍പതിന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ചെക്ക് വിതരണം നടക്കുന്നത്. ഗുണഭോക്താക്കള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരിശോധനയ്‌ക്ക് ഹാജരാക്കി തുക കൈപ്പറ്റണം. ക്രോസ്ഡ് ചെക്ക് ആയതിനാല്‍ ഗുണഭോക്താവിന്റെ അക്കൗണ്ടിലൂടെ മാത്രമേ മാറാന്‍ സാധിക്കൂ. ടി.വി പുരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെയും ഒന്‍പത് മുതല്‍ 14 വരെയുള്ള വാര്‍ഡുകളിലെയും ഗുണഭോക്താക്കള്‍ എട്ടിന് പഞ്ചായത്ത് ഓഫീസിലും, രണ്ട് മുതല്‍ അഞ്ച് വരെയുള്ള വാര്‍ഡുകാര്‍ ചെമ്മനത്തുകര സ്‌ക്കൂളിലും, ആറ് മുതല്‍ എട്ട് വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ കൊട്ടാരപ്പള്ളി പാരിഷ്ഹാളിലും ഹാജരാകണം. ഗുണഭോക്താക്കള്‍ പെന്‍ഷന്‍ സ്ലിപ്പ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം രാവിലെ 10.30നും വൈകുന്നേരം നാലിനും ഇടയിലുള്ള സമയത്ത് ക്യാമ്പില്‍ ഹാജരായി ചെക്ക് വാങ്ങണം. അക്കൗണ്ട് പേയീ ചെക്കുകള്‍ വിതരണം ചെയ്യുന്നതിനാല്‍ ബാങ്ക് അക്കൗണ്ടില്ലാത്ത ഗുണഭോക്താക്കള്‍ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് എടുക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി
Cricket

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

Gulf

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

India

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

പുതിയ വാര്‍ത്തകള്‍

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.