Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലൈബ്രറി പഠന കോണ്‍ഗ്രസ് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 10:27 pm IST
inKannur

കണ്ണൂര്‍: സമഗ്രവും സമ്പുഷ്ടവുമായ ചര്‍ച്ചകളും സംവാദങ്ങളുമായി ലൈബ്രറി പഠന കോണ്‍ഗ്രസ് സമാപിച്ചു. ഗ്രന്ഥശാലാ രംഗത്ത് കാലോചിതമായ പരിഷ്‌കാരം വേണമെന്നും മാറുന്ന കാലത്തെ സാംസ്‌കാരിക പ്രശ്‌നങ്ങളോട് സംവദിക്കാന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ സജ്ജരാക്കണമെന്ന ആഹ്വാനത്തോടെയാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന പഠനകോണ്‍ഗ്രസ് സമാപിച്ചത്. രണ്ടാം ദിവസത്തെ സെഷന്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണവും ഗ്രന്ഥശാലകളും എന്ന വിഷയം ഡോ.ആര്‍.ഹരികുമാര്‍ അവതരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ വെള്ളോറ രാജന്‍ അധ്യക്ഷനായി. പി.ജനാര്‍ദ്ദനന്‍ സ്വാഗതവും കെ.ധര്‍മന്‍ നന്ദിയും പറഞ്ഞു. വടക്കേ മലബാറിന്റെ സാഹിത്യ സംസ്‌കാരം എഴുത്ത് വഴി എന്ന വിഷയത്തില്‍ നടന്ന സംവാദം ഹംബ്ബി യൂനിവേഴ്‌സിറ്റി കന്നട വിഭാഗം പ്രൊഫസറും എഴുത്തുകാരനുമായ റഹ്മത്ത് താരിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ.മോഹന്‍ കുന്താര്‍ സംസാരിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായി. യു പുഷ്പരാജ് സ്വാഗതവും എ ശ്രീധരന്‍ നന്ദിയും പറഞ്ഞു.

അഞ്ച് സെഷനില്‍ ഗ്രന്ഥശാലകളും വനിതാ മുന്നേറ്റവും സര്‍ഗാത്മക യൗവ്വനം എന്ന സെഷനില്‍ സുമാ ബാലകൃഷ്ണന്‍, ഡോ വി.പി.പി.മുസ്ഥഫ, വി.കെ.ജോസഫ്, ലാലുമേലടത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ.സുധാ അഴീക്കോട് ചെയറായിരുന്നു. കെ.ജി. വല്‍സല കുമാരി സ്വാഗതവും ഇ.കെ.അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.

ഗ്രന്ഥശാലകള്‍ വയോജനങ്ങളും അങ്കണ്‍വാടി, കുട്ടികളും ഗ്രന്ഥശാലകളും, നാളത്തെ ഗ്രന്ഥശാലകള്‍, നൂതന ലൈബ്രറികളുടെ അവതരണം എന്നീ വിഷയങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു. പി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണപ്രഭ സ്വാഗതവും കെ.ബാബു നന്ദിയും പറഞ്ഞു. സമാപന സമ്മേളനവും മാധ്യമ സെമിനാറും ഗ്രന്ഥാലോകം എഡിറ്റര്‍ എസ്.രമേശന്‍ ഉദ്ഘാടനം ചെയ്തു. കാവുമ്പായി നാരായണന്‍ അധ്യക്ഷനായി. ഡോ കാവുമ്പായി ബാലകൃഷ്ണന്‍, ജോര്‍ജ്ജ് പുളിക്കന്‍, അജിത്ത് ശ്രീധരന്‍, കെ.ബാലചന്ദ്രന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പി.കെ.ബൈജു ക്രോഡീകരിച്ച് സംസാരിച്ചു. എന്‍.ബാലകൃഷ്ണന്‍ സ്വാഗതവും ഏറമ്പള്ളി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.