Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴശ്ശി ജലാശയത്തില്‍ സബ് ബോട്ടം പ്രൊഫൈല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 11:19 pm IST
in Kannur

ഇരിട്ടി: പഴശ്ശി ജലാശയത്തില്‍ സബ്‌ബോട്ടം പ്രൊഫൈല്‍ (എസ്ബിപി )സര്‍വേ നടന്നു. പത്തു ദിവസമായി പഴശ്ശി അണക്കെട്ട് മുതല്‍ പത്ത് കിലോമീറ്ററില്‍ ഏറെ വരുന്ന അണക്കെട്ടിന്റെ വെള്ളം കയറിക്കിടക്കുന്ന പ്രദേശത്ത് നടത്തിയ സര്‍വേ വെള്ളിയാഴ്ചയോടെ അവസാനിച്ചു. പഴശ്ശി അണക്കെട്ടിലെ പൂര്‍ണ്ണ സംഭരണ ശേഷിയായ 26.52 വിതാനത്തില്‍ ജലം സംഭരിച്ചാണ് വെള്ളത്തിന്റെ ആകെ സംഭരണ ശേഷി അളന്ന് തിട്ടപ്പെടുത്തിയത്. കേരളാ സര്‍ക്കാരിന്റെ വാട്ടര്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പീച്ചി കേരളാ ഇഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്‌റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.കെ.ഷിനി, അസി. ഡയരക്ടര്‍ അജിത്ത്, ജോയിന്റ് ഡയരക്ടര്‍ ഫ്രാന്‍സിസ് എന്നിവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്.

അണക്കെട്ടിന്റെ ജല സംഭരണശേഷി അളക്കുക (ഇന്റഗ്രേറ്റഡ് ബാത്തി മെട്രി സിസ്റ്റം ഐബിഎസ്) എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ഇതുപോലുള്ള സര്‍വേ പഴശ്ശി അണക്കെട്ടില്‍ നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അന്ന് ജലാശയത്തിലെ ജലത്തിന്റെ അളവ് മാത്രമാണ് എടുത്തിരുന്നതെങ്കില്‍ ഇന്ന് ജലാശയത്തില്‍ അടിഞ്ഞു കൂടിയ ചെളിയുടെ അളവ് കൂടി പഠന വിധേയമാക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇതിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണമാണ് എസ് ബി പി. കേരളത്തില്‍ ഇന്ന് പീച്ചി കേരളാ എഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ മാത്രമേ ഈ ഉപകരണം ലഭ്യമായിട്ടുള്ളൂ. ഈ ഉപകരണം ഉപയോഗിച്ച് ആദ്യമായി ഈ രീതിയില്‍ സര്‍വേ നടക്കുന്നതും പഴശ്ശി ജലാശയത്തില്‍ ആണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തിലെ ഇരുപത്തി നാലോളം അണക്കെട്ടുകളിലും ഇത് പോലുള്ള സര്‍വേ തുടര്‍ന്ന് നടക്കും.

ഈ സര്‍വേ ഡാറ്റകള്‍ മുഴുവന്‍ ശേഖരിച്ച് അഞ്ചു വര്‍ഷം മുന്‍പ് നടന്ന സര്‍വേയും ഇപ്പോള്‍ നടത്തിയിരിക്കുന്ന സര്‍വേയും തമ്മില്‍ വന്നിരിക്കുന്ന അന്തരം കണക്കുകൂട്ടി ഇതിന്റെ റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കും. ഇതിലൂടെ അണക്കെട്ടില്‍ അടിഞ്ഞു കൂടിയ മണ്ണിന്റെയും മണ്ണ് തള്ളിയും മറ്റും നടത്തിയിരിക്കുന്ന കയ്യേറ്റങ്ങളുടെ വ്യാപ്തിയും ജലസംഭരണ ശേഷിയില്‍ വന്നിരിക്കുന്ന മാറ്റങ്ങളും മറ്റും പഠന വിധേയമാക്കുവാന്‍ കഴിയും എന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

Kerala

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.