Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാപ്പിനിശ്ശേരി മേഖലയില്‍ വ്യാപക സംഘര്‍ഷത്തിന് സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 11:15 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാപ്പിനിശ്ശേരി മേഖലയില്‍ വ്യാപക സംഘര്‍ഷത്തിന് സിപിഎം നീക്കം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. സാധാരണയായി എതിരാളികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ പോലും നിര്‍ത്താന്‍ സാധിക്കാത്ത സിപിഎമ്മിന്റെ കോട്ടകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും വന്‍നേട്ടം കൊയ്യുകയും ചെയ്തിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ തുടര്‍ച്ചയായി അക്രമം അഴിച്ച് വിട്ട് ജനങ്ങളില്‍ ഭീതിപരത്തി നിശബ്ദരാക്കാമെന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ സിപിഎം നടത്തുന്ന അക്രത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി കോലത്ത്‌വയലിന് സമീപം വയലിലെകോട്ടത്തിനടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നിരവധി ബൈക്കുകളാണ് അന്ന് തല്ലിത്തകര്‍ത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പിനിശ്ശേരിയിലെ ബിജുവിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സിപിഎം സംഘം അടിച്ച് തകര്‍ത്തിരുന്നു. ബിജു വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. പരിസര വാസികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാലക്കല്‍ വീട്ടില്‍ വത്സന്റെ ഓട്ടോ കഴിഞ്ഞ ദിവസം സിപിഎം സംഘം കത്തിച്ചിരുന്നു. സമാധാനം നിലനില്‍ക്കുന്ന ചിറക്കലില്‍ സിപിഎം സംഘം നടത്തിയത് ഏകപക്ഷീയമായ അക്രമമായിരുന്നു. ആകാശ് കണ്ണന്‍, റനില്‍, നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് അക്രമത്തിന് നേതൃത്വം നല്‍കുന്നത്.

പ്രദേശത്ത് സമാധാനപരമായ അന്തരീക്ഷം നിലിര്‍ത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം കണ്ണപുരം സ്റ്റേഷനില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളെ വിളിച്ച് ചേര്‍ത്തിരുന്നു. ഇവിടെയും പ്രകോപനപരമായ നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിച്ചത്. അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞതെങ്കിലും അക്രമികളെ തള്ളിപ്പറയാന്‍ നേതൃത്വം തയ്യാറായില്ല. പ്രദേശത്തെ ഉന്നത സിപിഎം നേതാക്കളുടെ അറിവും ഒത്താശയുമാണ് അക്രമത്തിന് പിന്നില്‍. വ്യാപകമായ അക്രത്തില്‍ കൂടി എതിരാളികളെ നിശ്ശബ്ദരാക്കാമെന്ന കുടില തന്ത്രമാണ് സിപിഎം ഇവിടെ നടപ്പിലാക്കുന്നത്. എന്നാല്‍ സമാധാനം നില്‍നില്‍ക്കുന്ന പ്രദേശങ്ങളില്‍ സിപിഎം ക്രമിനല്‍ സംഘങ്ങള്‍ നടത്തുന്ന വ്യാപകമായ അക്രമ സംഭവളില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.