Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അടിപതറിയ അഹങ്കാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 09:43 pm IST
inVicharam

അടിപതറിയിട്ടില്ലെന്നായിരുന്നു ഇതുവരെ കേട്ടത്. കിട്ടിയ വോട്ടിന്റെ കണക്കെടുപ്പിലൂടെയാണ് പാര്‍ട്ടിയുടെ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മുതല്‍ സ്‌റ്റേറ്റ് പ്രദേശ് പ്രസിഡന്റ്‌വരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം വിശകലനം ചെയ്തത്. ഇപ്പോള്‍ പറയുന്നു അടിപതറിപ്പോയെന്ന്. പറയുന്നതു മറ്റാരുമല്ല, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗവും മുന്‍പ്രതിരോധമന്ത്രിയും മുന്‍ കേരള മുഖ്യനുമായിരുന്ന എ.കെ. ആന്റണി.

ആന്റണി പറഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസില്‍ അപ്പീലില്ല. തോല്‍വിയുടെ കാരണവും അച്ചായന്‍ പറയുന്നു- നേതാക്കളുടെ അഹങ്കാരം.

പ്രതിരോധമന്ത്രിയായി കേന്ദ്രത്തില്‍ 10 വര്‍ഷം അടയിരുന്നപ്പോള്‍ കേരളത്തെക്കുറിച്ച് അത്ര മിണ്ടാട്ടമില്ലായിരുന്നു. ഇപ്പോള്‍ പതിവായി കേരളത്തില്‍തന്നെയുണ്ട് പ്രസ്താവനയുമായി.

തന്റെ പാര്‍ട്ടിയില്‍ നേതാക്കള്‍ ചിലപ്പോഴെല്ലാം അഹങ്കാരികള്‍ ആകാറുണ്ട്. അഹങ്കാരം എന്നതു ജന്മനാ ഉള്ളതല്ല. ചിലപ്പോള്‍ മാത്രം ഉണ്ടാകുന്നതുമാണ്.

അരുവിക്കര തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ നേതാക്കള്‍ അഹങ്കാരികളായി. തദ്ദേശതെരഞ്ഞെടുപ്പില്‍ എതിര്‍വോട്ടുചെയ്ത് ജനം അഹങ്കാരം കുറച്ചു. നാലരവര്‍ഷം മുമ്പ് അധികാരമേറ്റതുമുതല്‍ നേതാക്കള്‍ക്കു പിടിപെട്ട അഹങ്കാരരോഗം പൂര്‍ണമായി ശമിക്കുവാന്‍ രണ്ടുമാസം ഇനിയും വേണ്ടിവരുമെന്ന് സൂചന.

അന്തരിച്ച നേതാവ് കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സഹതാപവോട്ടുകള്‍ കിട്ടിയതാണ് അദ്ദേഹത്തിന്റെ മകന്‍ വിജയിക്കാനും തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഹങ്കാരിക്കാനും അവസരമുണ്ടായത്.

കഴിഞ്ഞ നാലരകൊല്ലമായി കോണ്‍ഗ്രസ് നേതാക്കളുടെ അഹങ്കാരത്തിന്റെ ഹുങ്ക് ജനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഹുങ്ക് കേറിയ നേതാക്കള്‍ ഹൈക്കമാന്റിനെ കാണാന്‍ ഓരോന്നു പറഞ്ഞുകൊണ്ടു ദല്‍ഹിയിലോട്ടു വിമാനം കേറുമ്പോഴും യഥാര്‍ത്ഥ ഹൈക്കമാന്റ് ആന്റണിതന്നെ. ആന്റണിക്ക് എന്തു തോന്നുന്നു, അതു സോണിയ പറയുന്നു. അതിനു കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഹൈക്കമാന്റ് എന്നു പറയുന്നു.

ഇന്ന് കേരളത്തില്‍ കോണ്‍്രഗസിന്റെ വര്‍ധിതവീര്യത്തിന് കാരണമായി ആന്റണി ഹൈക്കമാന്റ് കാണുന്നത് കെപിസിസി പ്രസിഡന്റിന്റെ ജനരക്ഷാ ഓട്ടമാണ്.

എന്നാല്‍ സുധീരനെയും ആന്റണിയെയും മറ്റു പലരെയും നേതാക്കളാക്കിയ വയലാര്‍ രവിയെ ജനരക്ഷായാത്രയില്‍ പങ്കെടുപ്പിക്കുന്നില്ല. അദ്ദേഹത്തെ ജനരക്ഷായാത്രയില്‍നിന്നും പുറത്താക്കി മൂലയ്‌ക്കിരുത്തി എന്നാണ് അദ്ദേഹത്തിന്റെ പ്രമുഖ അനുയായി അബ്ദുള്‍ഖാദര്‍ ഹാജി പറയുന്നത്. വയലാര്‍ജിയെ അവഗണിച്ചതിന്റെ പേരില്‍ ഹൈക്കമാന്റ് സോണിയക്കും ഹൈക്കമാന്റ് ആന്റണിക്കും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇ-മെയില്‍, പോസ്റ്റ്കാര്‍ഡ്, ഇന്‍ലന്റ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പ്രതിഷേധമറിയിച്ചുകൊണ്ടിരിക്കുകയാണ് ഹാജിയാര്‍.

സംസ്ഥാന പെന്‍ഷന്‍കാരെ സന്തോഷിപ്പിക്കാനും ആന്റണി മറന്നില്ല. പെന്‍ഷന്‍കാര്‍ക്ക് മറ്റെന്തെങ്കിലും പേരു കണ്ടുപിടിക്കണമെന്നാണ് ആന്റണിയുടെ നിര്‍ദ്ദേശം. കുറ്റിച്ചൂല്‍, കട്ടന്‍കാപ്പി, തോര്‍ത്തുമുണ്ട് തുടങ്ങിയ സ്ഥിരം ചില പദാവലികള്‍ സ്വന്തമായുണ്ടെങ്കിലും ഇവയൊന്നും പെന്‍ഷന്‍കാര്‍ക്ക് യോജിക്കില്ല. പകുതി പെന്‍ഷന്‍കാരും വെള്ളം തൊടാതെ വീഴ്‌ത്തുന്നവരായതുകൊണ്ട് അവര്‍ക്ക് പുതിയ പേര് കൂടിയേ തീരൂ.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.