Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പനമരം ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക്ഷീര വികസന വകുപ്പിന്റെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 08:55 pm IST
inWayanad

 

പനമരം: പനമരം ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക്ഷീര കര്‍ഷകരെ ക്ഷേമ നിധിയില്‍ ചേര്‍ത്തതിന്റെ അംഗീകാരമായി സംസ്ഥാന ക്ഷീരവികസന വകുപ്പ് അവാര്‍ഡ് നല്‍കും. ഫെബ്രുവരി 10 ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നതാണെന്ന് പനമരം ക്ഷീരവികസന ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പില്‍ നാലാം സ്ഥാനമുളള ഈ ക്ഷീര സംഘം കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കഴിഞ്ഞു. ഇപ്പോള്‍ പ്രതിദിനം പതിനൊന്നായിരം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതില്‍ എണ്ണായിരത്തി ഇരുന്നൂറ് ലിറ്റര്‍ മില്‍മയ്‌ക്ക് നല്‍കുകയും രണ്ടായിരത്തി എണ്ണൂറ് ലിറ്റര്‍ അഭ്യന്തര മാര്‍ക്കറ്റില്‍ വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്. മൂവ്വായിരത്തി ഇരുന്നൂറ്റി പതിനൊന്ന് സജ്ജീവ അംഗങ്ങളാണ് ഉളളത്. സ്വന്തമായി പ്രവര്‍ത്തിക്കുന്ന അഞ്ച് കണ്‍സ്യൂമര്‍ സ്റ്റോറുകളിലൂടെ മാര്‍ക്കറ്റ് വിലയിലും കുറച്ച് ഗുണ നിലവാരം ഉളളതും ആദായകരമായ രീതിയില്‍ പൊതു ജനങ്ങള്‍ക്കും സംഘാംഗങ്ങള്‍ക്കും എല്ലാ വിധ കാലിതീറ്റകളും മിനറല്‍ മിക്‌സര്‍ മുതലായവയും ലഭ്യമാക്കും. പാലിന്റെ ഗുണമേന്‍മയില്‍ പരമാവധി വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങള്‍ ചെയ്യും. മൂന്ന് മാസത്തെ അധിക വില ലഭ്യമാക്കുന്നതിനൊപ്പം സംഘത്തിന്റെ ലാഭ വിഹിതത്തില്‍ നിന്നും ആറുമാസത്തെ അധിക വില ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതാണ്. മെച്ചപ്പെട്ട പാലുത്പാദനം ലക്ഷ്യമാക്കി ജെ.എല്‍.ജികള്‍ക്കും വ്യക്തികള്‍ക്കും സഹായം നല്‍കുന്നതിനു വേണ്ടിയുളള പദ്ധതികള്‍ തുടങ്ങും. മിനി ഫാമുകള്‍ക്ക് മില്‍മയില്‍ നിന്നും ക്ഷീരവികസന വകുപ്പില്‍ നിന്നും കറവ യന്ത്രം, റബ്ബര്‍ മാറ്റ്, ഓട്ടോമാറ്റിക് കുടിവെളള പാത്രം തുടങ്ങിയവ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സംഘത്തിന്റെ കീഴില്‍ 125 പേര്‍ ക്ഷീരകര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ പദ്ധതിയുടെ ഗുണ ഫലങ്ങള്‍ ലഭ്യമാക്കുന്നതിനുളള സംസ്ഥാന അംഗീകാരമാണ് പനമരം ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചത്. ഈ അവാര്‍ഡ് പുതിയ ഭരണ സമിതി ഭരണത്തിലേറിയതിനു ശേഷം ലഭ്യമായതാണ്. ക്ഷീര സംഘം പ്രസിഡണ്ട് ബേബി തോമസ്, ഡയറക്ടര്‍മാരായ ഒ.എം.ജോര്‍ജ്ജ്, ഷൈജറ്റ്, എ.ജി.ജോസഫ്, ശ്രീമതി എല്‍സി ജോര്‍ജ്ജ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.