Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന 88 പേര്‍ക്ക് ജോലി ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 08:42 pm IST
inWayanad

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു – ജി.കെ.വൈ) പദ്ധതി പ്രകാരം ജില്ലയിലെ 88 പേര്‍ക്ക് ജോലി ലഭിച്ചു. പരിശീലനത്തോടൊപ്പം തൊഴില്‍ നല്‍കുന്ന പദ്ധതി മുഖേന ഏറ്റവും കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കിയ ജില്ലയാണ് വയനാട്.

ജില്ലയില്‍ 6 ഏജന്‍സികള്‍ മുഖേന 7 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലക്ക് പുറത്തുള്ള 2 സെന്ററുകളിലും പഠിതാക്കളുണ്ട്. 9 സെന്ററുകളിലായി 703 പേര്‍ പരിശീലനം നടത്തുന്നു. 157 പേര്‍ പഠനം പൂര്‍ത്തിയാക്കുകയും 88 പേര്‍ക്ക് ജോലി ഉറപ്പാക്കുകയും ചെയ്തു. ഇതില്‍ 38 പേര്‍ ഗോത്ര വിഭാഗക്കാരാണ്.

പഠിതാക്കള്‍ക്ക് ആവശ്യമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. ഭക്ഷണം, താമസം, യാത്ര, പഠനോപകരണങ്ങള്‍, യൂണിഫോം തുടങ്ങിയ കാര്യങ്ങള്‍ ഏജന്‍സികള്‍ പഠിതാക്കള്‍ക്ക് നല്‍കും. പരീക്ഷ കഴിഞ്ഞ് ജോലി ഉറപ്പുവരുത്തുന്നതോടെ 6,000 മുതല്‍ 15,000 വരെ പ്രതിമാസ വരുമാനം ഉറപ്പാക്കും.

ഇറ്റ്‌കോട്ട് കണ്‍സള്‍ട്ടന്‍സി ആന്റ് സര്‍വ്വീസ് ലിമിറ്റഡ്, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, എയ്‌സ് സ്‌കില്‍സ്, ലൈഫ് തോളോണ്‍സ്, ഡോണ്‍ബോസ്‌കോ ടെക്, എവോണ്‍, ലൈഫ് ക്യാപ്സ്റ്റണ്‍, സെന്‍ഡം മുക്കം, ടീം ലീസ് എന്നി ഏജന്‍സികള്‍ മുഖേനയാണ് പരിശീലനം നല്‍കുന്നത്.

ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ 18 നും 35 നുമിടയിലുള്ള യുവാക്കള്‍ക്കും 18 നും 45 നുമിടയിലുള്ള സ്ത്രീകള്‍ക്കുമാണ് വിവിധ ഏജന്‍സികള്‍ മുഖേന വൈദഗ്ധ്യ പരിശീലന നല്‍കി ജോലി ഉറപ്പുവരുത്തുന്നത്.

ഫുഡ് പ്രോസസിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ സര്‍വ്വീസ്, സെക്യുരിറ്റി ഗാര്‍ഡ്, തയ്യല്‍, ടൂര്‍ ഓപറേറ്റര്‍, അക്കൗണ്ടിംഗ്, ഐ.ടി.ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസിംഗ്, ബിസിനസ് ബാങ്കിംഗ് കറസ്‌പോണ്ടന്റ്, സെയില്‍ എക്‌സിക്യുട്ടീവ് തുടങ്ങിയ വേഗത്തില്‍ തൊഴില്‍ നേടാന്‍ സാധ്യതയുള്ള കോഴ്‌സുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

3 മാസം മുതല്‍ 12 മാസം വരെയുള്ള പരിശീലനമാണ് നല്‍കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.

കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മാനന്തവാടിയില്‍ നടക്കുന്ന ജനകീയ മേളയില്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാവും. വിവിധ ഏജന്‍സികളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിക്കും. 26 സി.ഡി.എസ് ഓഫീസുകളിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. ഫെബ്രുവരി അവസാന വാരം പ്രത്യേക ജോബ് മേള സംഘടിപ്പിക്കും.

ഡി.ഡി.യു – ജി.കെ.വൈ ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി. പരിശീലന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത യോഗം വിളിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ വി. കേശവേന്ദ്ര കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ്, സ്‌കില്‍ കണ്‍സള്‍ട്ടന്റ് സി.എസ് കിരണ്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സിഗാള്‍ തോമസ്, വൈശാഖ് എം. ചാക്കോ, ബിജോയ് കെ, ശ്രീജിത എന്‍.എസ് വിവിധ പരിശീലന ഏജന്‍സികള്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.