Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഏറ്റുമാനൂര്‍ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 10:32 pm IST
inKottayam

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ എട്ടിനും 8.45നും മധ്യേ തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഉത്സവക്കൊടിയേറ്റ്. 18നാണ് ആറാട്ട്. പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം 16ന് നടക്കും.

ഒന്നാം ദിവസം ഉദ്ഘാടത്തിനു ശേഷം സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച വില്ലുകുളത്തിന്റെയും മഹാദേവക്ഷേത്രത്തിലെയും ശ്രീകൃഷ്ണ കോവിലിലെയും പിച്ചളപൊതിഞ്ഞ ബലിക്കല്ലുകളുടെയും സമര്‍പ്പണം തുടര്‍ന്നു നടക്കും. പത്തിനു വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ഒമ്പതിനു ശാസ്ത്രീയ നൃത്തം,പുലര്‍ച്ചെ രണ്ടിനു വെടിക്കെട്ട്. 11നു ഉച്ചയ്‌ക്ക് ഒന്നിനു ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ഒമ്പതിനു വിളക്ക്, 9.30നു കഥകളി.

12നു രാവിലെ 11.45നു പുല്ലാങ്കുഴല്‍ കച്ചേരി,വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ഒമ്പതിനു കഥകളി. 13നു ഉച്ചകഴിഞ്ഞു 2.15നു കുടുക്ക വീണക്കച്ചേരി. രാത്രി ഒമ്പതിനു കഥകളി. 14നു രാത്രി ഒമ്പതിനു ലക്ഷ്മി ഗോപാലസ്വാമിയുടെ ക്ലാസിക്കല്‍ ഡാന്‍സ്, 11നു ഭക്തിഗാനമേള, 1.30നു നൃത്തനാടകം എന്നിവയുണ്ടാകും.

15നു രാത്രി ഒമ്പതിനു വിളക്ക്, 11നു കഥാപ്രസംഗം, രണ്ടിനു നൃത്തനാടകം. 16നു വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ആറിനു താലപ്പൊലിസമര്‍പ്പണം, 9.30നു ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്. രാത്രി 12ന് ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും, പുലര്‍ച്ചെ രണ്ടിനു വലിയവിളക്ക്.

പള്ളിവേട്ട ദിനമായ 17നു രാവിലെ ഏഴിനു നെന്മാറ ബ്രദേഴ്‌സിന്റെ നാദസ്വരം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷല്‍ പഞ്ചാരിമേളം, വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി. രാത്രി 9.30നു ഗാനമേള, 12നു പള്ളിനായാട്ട്.

പതിനെട്ടിന് ഉച്ചയ്‌ക്ക് 12നു ആറാട്ടു പുറപ്പാട്, 3.30നു ഡോ.കെ. ഓമനക്കുട്ടിയുടെ സംഗീതസദസ്, രാത്രി 9.30നു മല്ലാഡി ബ്രദേഴ്‌സിന്റെ ആറാട്ട് കച്ചേരി, ഒന്നിന് ആറാട്ട് എതിരേല്‍പ്പ്, രണ്ടിന് ആറാട്ട് എഴുന്നള്ളിപ്പ്. പത്രസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എന്‍. ശ്രീകുമാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ബേബി ശശികല, രഘുനാഥന്‍ നായര്‍, പി.ജി. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

പുതിയ വാര്‍ത്തകള്‍

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.